സിനിമ വൈൻസ്

  • നിൻ്റെ മോള് വളർന്ന് സുന്ദരിയായിലോ…! പ്രേക്ഷക ശ്രദ്ധ നേടി മഹാവീര്യറിലെ വീഡിയോ സോങ്ങ് കാണാം..

    നിൻ്റെ മോള് വളർന്ന് സുന്ദരിയായിലോ…! പ്രേക്ഷക ശ്രദ്ധ നേടി മഹാവീര്യറിലെ വീഡിയോ സോങ്ങ് കാണാം..

    എബ്രിഡ് ഷൈനിന്റെ സംവിധാന മികവിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി , കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പുത്തൻ ചിത്രമാണ് മഹാവീര്യർ . നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രം പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ ആണ് പുറത്തിറങ്ങിയത്. സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.…

  • “ദേവദൂതർ പാടി” ട്രെൻഡിങ്  പാട്ടിനു ചുവടുവച്ച് ദുൽഖർ സൽമാനും..! വീഡിയോ കാണാം..

    “ദേവദൂതർ പാടി” ട്രെൻഡിങ് പാട്ടിനു ചുവടുവച്ച് ദുൽഖർ സൽമാനും..! വീഡിയോ കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത് ന്നാ താൻ കേസ് കൊട് എന്ന ചാക്കോച്ചൻ ചിത്രത്തിൽ പുനരാവിഷ്കരിച്ച ദേവദൂതർ പാടി എന്ന ഗാനമാണ്. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാൻ ഈ ട്രെൻഡിംഗ് ഗാനത്തിന് ചുവടുവചിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ ചാക്കോച്ചന്റെ അതി ഗംഭീര പെർഫോമൻസാണ് ഈ ഗാനം ഇത്രയും ശ്രദ്ധ നേടിയതിന് കാരണം. റീലീസിന് ഒരുങ്ങുന്ന ദുൽഖറിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖറും ഈ ചിത്രത്തിന്റെ ടീമും കൊച്ചിയിൽ…

  • പ്രഭു ദേവ നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ ചിത്രം പൊയ്ക്കൾ കുതിരൈ.. ട്രൈലർ കാണാം..

    പ്രഭു ദേവ നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ ചിത്രം പൊയ്ക്കൾ കുതിരൈ.. ട്രൈലർ കാണാം..

    സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്ത് നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് പൊയ്ക്കാൻ കുതിരൈ . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ഒരു കാൽ ഇല്ലാത്തവനായാണ് പ്രഭുദേവ വേഷമിടുന്നത്. തന്റെ മകളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന ഒരു അച്ഛൻ വേഷമാണ് പ്രഭുദേവ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇത്രയധികം മകളെ സ്നേഹിക്കുന്ന ഈ അച്ഛന് തന്റെ മകളെ നഷ്ടപ്പെടുകയും അതിനു വേണ്ടി തന്നാലാവും വിധം പോരാടി നിൽക്കുകയും…

  • ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം..

    ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം..

    ആഗസ്റ്റ് 5 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഒരു ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമാണ് ബിംബിസാര . വസിഷ്ഠ് സംവിധാനം ചെയ്ത് നന്ദമുറി കല്യാൺ റാം നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ബിംബിസാരയുടെ ട്രൈലർ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ബിംബിസാര എന്നത് ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു . ചിത്രത്തിൽ നന്ദമുറി കല്യാൺ റാം ആണ് ബിംബിസാര…

  • ഫഹദിൻ്റെ ഗംഭീര  അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം..

    ഫഹദിൻ്റെ ഗംഭീര അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം..

    ജൂലൈ 22 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ച് തിയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ചിത്രത്തിലെ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നടൻ ഫഹദ് ഫാസിലിനെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്. ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം ഒരു…

  • സോഷ്യൽ മീഡിയയിൽ തരംഗമായ കുഞ്ചാക്കോ ബോബൻ്റെ ഡാൻസ്.. വീഡിയോ സോങ്ങ് കാണാം..

    സോഷ്യൽ മീഡിയയിൽ തരംഗമായ കുഞ്ചാക്കോ ബോബൻ്റെ ഡാൻസ്.. വീഡിയോ സോങ്ങ് കാണാം..

    മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന നടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത് ഈ അടുത്താണ്. മമ്മൂട്ടിയെ നായകനാക്കി ഭരതന്റെ സംവിധാന മികവിൽ 1985ല്‍ പുറത്തുവന്ന കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ന്നാ താന്‍ കേസ്…

  • ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം.. കിടിലൻ ട്രൈലർ  കാണാം..

    ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം.. കിടിലൻ ട്രൈലർ കാണാം..

    മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം . വരുന്ന ഓഗസ്റ്റ് അഞ്ചിന് ഈ ചിത്രം ആഗോള റിലീസായി എത്തുകയാണ്. തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലും ഈ ചിത്രം മൊഴി മാറ്റിയെത്തുന്നുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രെമോ വീഡിയോ, ഗാനങ്ങൾ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതി ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ ദുൽഖർ സൽമാൻ…

  • വിശാൽ നായകനായി എത്തുന്ന ലാത്തി.. കിടിലൻ ടീസർ കാണാം..

    വിശാൽ നായകനായി എത്തുന്ന ലാത്തി.. കിടിലൻ ടീസർ കാണാം..

    തമിഴിലെ ശ്രദ്ധേയ നായകനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു പൊലീസുകാരനായാണ് വിശാൽ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന…

  • ജെല്ലികെട്ട് കഥയുമായി സൂര്യയുടെ വാടിവാസൽ.. ടീസർ കാണാം..

    ജെല്ലികെട്ട് കഥയുമായി സൂര്യയുടെ വാടിവാസൽ.. ടീസർ കാണാം..

    സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ വെട്രിമാരൻ മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് വാടിവാസൽ . ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി സിനിമാ പ്രേമികളും സൂര്യ ആരാധകരും ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ബിഹൈൻഡ് വുഡ്‌സ് പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിക്കാൻ എത്തിയ സംവിധായകൻ വെട്രിമാരൻ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. ഈ ചിത്രം അതിന്റെ പ്രാരംഭ ഘട്ട ജോലിയിലാണെന്നും അതിനോടനുബന്ധിച്ച് 2 ദിവസത്തെ ടെസ്റ്റ് ഷൂട്ട്…

  • ഇൻവെസ്റ്റിഗേഷൻ ഓഫീസറായി ഇന്ദ്രജിത്ത് സുകുമാരൻ..! ക്രൈം ത്രില്ലർ “മോഹൻദാസ്” ടീസർ കാണാം..

    ഇൻവെസ്റ്റിഗേഷൻ ഓഫീസറായി ഇന്ദ്രജിത്ത് സുകുമാരൻ..! ക്രൈം ത്രില്ലർ “മോഹൻദാസ്” ടീസർ കാണാം..

    വിഷ്ണു വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി മുരളി കാർത്തിക് ഒരുക്കുന്ന ചിത്രമാണ് മോഹൻദാസ് . വിഷ്ണുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. വിഷ്ണു വിശാലിന്റെ മറ്റൊരു ശ്രദ്ധേയ വേഷമാണ് ഈ വീഡിയോ രംഗത്തിൽ കാണാൻ സാധിക്കുന്നത്. ഒരു പക ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് തന്റെ പ്രതികാരം തീർക്കുന്ന ഒരു കഥാപാത്രത്തെയാണ് വിഷ്ണു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലിന്റെ കഥാപാത്രം ഒരു സൈക്കോ പോലെ പെരുമാറുകയും ആളുകളെ…