സിനിമ വൈൻസ്

  • ആരാധകരെ പോട്ടി ചിരിപ്പിക്കാൻ ടൊവിനോ കോമഡി ആക്ഷൻ ചിത്രം തല്ലുമാല.. ട്രൈലർ കാണാം..

    ആരാധകരെ പോട്ടി ചിരിപ്പിക്കാൻ ടൊവിനോ കോമഡി ആക്ഷൻ ചിത്രം തല്ലുമാല.. ട്രൈലർ കാണാം..

    ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയുടെ വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോമഡി രംഗങ്ങൾക്കൊപ്പം അടിയോടടിയുമായി നടൻ ടൊവിനോയും എത്തുന്നു. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. താരത്തിന്റെ നായികയായി എത്തുന്നത് നടി…

  • പിന്നെ എന്നാട ഉവേ.. കുളിച്ചേക്കാം..! തിയറ്റർ ഇളക്കി മറിച്ച കടുവയിലെ ഫൈറ്റ് സീൻ കാണാം..

    പിന്നെ എന്നാട ഉവേ.. കുളിച്ചേക്കാം..! തിയറ്റർ ഇളക്കി മറിച്ച കടുവയിലെ ഫൈറ്റ് സീൻ കാണാം..

    തിയറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം കാഴ്ച വയ്ക്കുന്നത് . ഈ അടുത്ത് ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസറും തൊട്ടു പിന്നാലെ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ കിടിലൻ ഫൈറ്റ് സീൻ വീഡിയോ ആണ് . മാജിക് ഫ്രെയിംസിന്റെ…

  • ഗ്ലാമർ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ടീസ് മാർ ഖാൻ ടീസർ കാണാം…

    ഗ്ലാമർ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ടീസ് മാർ ഖാൻ ടീസർ കാണാം…

    കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ആദി സായ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടീസ് മാർ ഖാൻ . ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തു വിട്ടിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെയാണ് രണ്ടാം ടീസറും റിലീസ് ചെയ്തിരിക്കുന്നത്. അത്യുഗ്രൻ മാസ്സ് രംഗങ്ങളും ആക്ഷനും പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അതി ഗംഭീര ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്…

  • താരങ്ങളുടെ ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി മലയൻ കുഞ്ഞ് ട്രൈലർ..

    താരങ്ങളുടെ ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി മലയൻ കുഞ്ഞ് ട്രൈലർ..

    അതിജീവനത്തിന്റെ കഥ പറയുന്ന ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. ജൂലൈ 22 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഫഹദ് ഫാസിലിന്റെ അതിഗംഭീര വേഷം തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച യഥാർത്ഥ മണ്ണിടിച്ചലിനെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മണ്ണിടിച്ചലിന്റെ തീവ്ര രംഗങ്ങളും രക്ഷപ്പെടാനും രക്ഷപ്പെടുത്തിനുമുള്ള പ്രയാണങ്ങളുമാണ് ട്രൈലറിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. ഒരു ഇലക്ട്രോണിക്സ് ടെക്നീഷ്യനായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്.…

  • അണ്ടർ കവർ എജൻ്റായി മമ്മൂട്ടി..!  “ഏജൻ്റ്” ട്രൈലർ കാണാം..

    അണ്ടർ കവർ എജൻ്റായി മമ്മൂട്ടി..! “ഏജൻ്റ്” ട്രൈലർ കാണാം..

    സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ഭാഷ ചിത്രമാണ് ഏജന്റ് . മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അഖിൽ അക്കിനേനി, സാക്ഷി വൈദ്യ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ എ കെ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. അതി ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ടീസറിനെ . മാസ്സ്…

  • ഈ കല്യാണം എന്നുണ്ടലോ പ്രകൃതി വിരുതമായിട്ടുള്ള ഏർപ്പട..! ശ്രദ്ധ നേടി പത്മ ട്രൈലർ.. കാണാം..

    ഈ കല്യാണം എന്നുണ്ടലോ പ്രകൃതി വിരുതമായിട്ടുള്ള ഏർപ്പട..! ശ്രദ്ധ നേടി പത്മ ട്രൈലർ.. കാണാം..

    നടൻ അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് പത്മ. അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നടി സുരഭി ലക്ഷ്മിയാണ് . ഒരു കുടുംബിനിയുടെ കഥ പറയുന്ന ചിത്രമാണ് പത്മ. പത്മ എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രസകരമായ നിമിഷങ്ങളിലൂടെ ആരംഭിക്കുന്ന ഈ ട്രൈലർ വൈകാരിക മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. പത്മ എന്ന കുടുംബിനിയുടെ കഥ പറയുന്ന ഈ…

  • തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കടുവ.. വീഡിയോ സോങ്ങ് കാണാം..

    തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കടുവ.. വീഡിയോ സോങ്ങ് കാണാം..

    തിയറ്ററുകളിൽ വേട്ട തുടർന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് കാഴ്ച വച്ച് മുന്നേറുകയാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം . ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസർ ഈ അടുത്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിന്നു. ഇപ്പോഴിതാ അതിന് തൊട്ട് പിന്നാലെ ആയി ചിത്രത്തിലെ ഒരു മനോഹര ഗാനവും റിലീസ് ചെയ്തിരിക്കുകയാണ് . കുടമാറ്റം പള്ളി…

  • ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാൻ..! ധനുഷിൻ്റെ കിടിലൻ ഫൈറ്റ് സീൻ കാണാം..

    ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാൻ..! ധനുഷിൻ്റെ കിടിലൻ ഫൈറ്റ് സീൻ കാണാം..

    തമിഴിലെ സൂപ്പർ താരം ധനുഷ് വേഷമിടുന്ന പുത്തൻ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. ജൂലൈ 22 ന് ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. റൂസോ സഹോദരന്മാ൪ എന്നറിയപ്പെടുന്ന, സൂപ്പർ ഹിറ്റ് ഹോളിവുഡ്‌ ചിത്രങ്ങളുടെ സംവിധായകരായ, ആന്റണി, ജോ റൂസോ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഗാ ബഡ്ജറ്റ് ആക്ഷൻ ചിത്രം മാ൪ക്ക് ഗ്രീനിയുടെ ” ദ ഗ്രേ മാ൯ ” എന്ന പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയാണ്…

  • അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രം കാർത്തികേയ.. വീഡിയോ സോങ്ങ് കാണാം..

    അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രം കാർത്തികേയ.. വീഡിയോ സോങ്ങ് കാണാം..

    ജൂലൈ 22 ന് പ്രദർശനത്തിന് എത്തുന്ന തെലുങ്ക് ചിത്രമാണ് കാർത്തികേയ 2 . നിഖിൽ സിദ്ധാർത്ഥ, അനുപമ പരമേശ്വരൻ എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നാനൂ നേനു അഡിഗാ എന്ന ഗാനത്തിന്റെ വീഡിയോ ആണ് സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഗാനരംഗത്തിൽ നിഖിൽ , അനുപമ പരമേശ്വരൻ എന്നിവർ തമ്മിലുള്ള പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ചിത്രത്തിൽ ഡോക്ടർ കാർത്തികേയ എന്ന കഥാപാത്രമായി…

  • വർഷണങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ ഒരുക്കിയ ഗാനം..!  “മലയൻ കുഞ്ഞിലെ” സോങ്ങ് കാണാം..

    വർഷണങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ ഒരുക്കിയ ഗാനം..! “മലയൻ കുഞ്ഞിലെ” സോങ്ങ് കാണാം..

    ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് മലയൻ കുഞ്ഞ് . ജൂലൈ 22 ന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചോലപ്പെണ്ണെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം സംഗീതത്തിലെ മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. എ ആർ റഹ്മാന്റെ സംഗീതവും വിജയ് യേശുദാസിന്റെ…