Movie Updates

  • കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ധ്യാൻ ശ്രീനിവാസനും…!

    കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ധ്യാൻ ശ്രീനിവാസനും…!

    സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാർ ആണ് മലയാള സിനിമയിലെ ശ്രദ്ധേയ നടനും പ്രശസ്ത സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ . പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ നൽകുന്ന സരസമായ മറുപടികളും അദ്ദേഹത്തിന്റെ സംസാര രീതിയും എല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത് നിമിഷങ്ങൾകകം ആണ്. ഇപ്പോഴിതാ പുതിയ പ്രസ് മീറ്റിൽ ധ്യാൻ കാഴ്ചവച്ച ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ധ്യാന്‍ ശ്രീനിവാസന്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്…

  • പ്രേക്ഷക ശ്രദ്ധ നേടി “സോളമൻ്റെ തേനീച്ചകളിലെ” മനോഹര  ഗാനം കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി “സോളമൻ്റെ തേനീച്ചകളിലെ” മനോഹര ഗാനം കാണാം..

    ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ പഞ്ചാരയ്ക്കോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. നടി വിൻസി അലോഷ്യസ് , നായിക നായകൻ എന്ന പ്രോഗ്രാമിന്റെ വിന്നറായ ദർശന എസ് നായർ എന്നിവരാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് .…

  • മലയാളത്തിലെ ആദ്യ സ്വവർഗനുരാഗ കഥയുമായി ഹോളി വൂണ്ട്.. ട്രൈലർ കാണാം..!

    മലയാളത്തിലെ ആദ്യ സ്വവർഗനുരാഗ കഥയുമായി ഹോളി വൂണ്ട്.. ട്രൈലർ കാണാം..!

    ലെസ്ബിയൻ പ്രണയം പ്രമേയമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘ഹോളി വൂണ്ട് . ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . ഓ​ഗസ്റ്റ് 12ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം അശോക് ആർ നാഥ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ്. സന്ദീപ് ആർ നിർമ്മിക്കുന്ന ഈ ചിത്രം സഹസ്രാര സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ട്രെയിലർ നൽകുന്ന സൂചന ഈ ചിത്രം സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി…

  • ഈ കിടപ്പെ .. ഭയങ്കര കമ്പിയ..! സ്വസിക വിജയ്, റോഷൻ ഒന്നിക്കുന്ന “ചതുരം”.. വീഡിയോ കാണാം..

    ഈ കിടപ്പെ .. ഭയങ്കര കമ്പിയ..! സ്വസിക വിജയ്, റോഷൻ ഒന്നിക്കുന്ന “ചതുരം”.. വീഡിയോ കാണാം..

    സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . നടി സ്വാസിക വിജയ് , നടൻ റോഷൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മോഷൻ പോസ്റ്ററിലും കാണാൻ സാധിക്കുന്നത് ഇവരെ തന്നെയാണ്. ബെഡ് റൂമിൽ കിടക്കുന്ന റോഷനേയും സ്വാസികയേയും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . തന്റെ ഫേസ്ബുക്ക് പേജിലൂടെ സിദ്ധാർത്ഥ് ഭരതനാണ് ഈ…

  • പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ഡ്രൈവർ ജമുന.. വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ഡ്രൈവർ ജമുന.. വീഡിയോ സോങ്ങ് കാണാം..

    പി കിൻസ്ലിൻ സംവിധാനം ചെയ്ത് നടി ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഡ്രൈവർ ജമുന . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലൂടെ ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു പ്രെമോ സോങ് പുറത്തുവിട്ടിരിക്കുകയാണ്. കൂൾ ഡ്യൂഡ് എന്ന ഈ പ്രെമോ ഗാനത്തിൽ, ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ വേഷവിധാനത്തോട് ഏറെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് . ഫാൻസി കോസ്റ്റ്യൂമും സ്‌റ്റൈലിഷ് ലുക്കുമായി എത്തിയ ഐശ്വര്യയെ ആണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത്.…

  • പ്രേക്ഷക ശ്രദ്ധ നേടി എന്നടി  പെണ്ണേ വീഡിയോ സോങ്ങ്… കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി എന്നടി പെണ്ണേ വീഡിയോ സോങ്ങ്… കാണാം..

    തമിഴ് താരം ജയ് നായകനായി എത്തുന്ന പുത്തൻ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് യെന്നി തുനിഗ. നവാഗത സംവിധായകനായ എസ്. കെ വെട്രി സെൽവൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഈ ചിത്രത്തിലെ നായിക അതുല്യ രവിയും നടൻ ജയ്യും ചേർന്നുള്ള ഒരു മനോഹര ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. യേനടി പെണ്ണേ എന്ന ഈ വീഡിയോ ഗാനത്തിൽ സോഷ്യൽ വർക്കറായ നായികയ്ക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുന്ന…

  • ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ..! വീഡിയോ കാണാം..

    ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ..! വീഡിയോ കാണാം..

    മലയാളത്തിലെ ശ്രദ്ധേയ താരമാണ് നടി സംയുക്ത മേനോൻ . താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് നന്ദമൂരി കല്യാണ്‍ റാം നായകനായി എത്തുന്ന ബിംബിസാര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിംബിസാര എന്ന ഈ ചിത്രത്തിലെ നടി സംയുക്തയുടെ കാരക്ടർ വീഡിയോയാണ് . വൈജയന്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംയുക്ത അവതരിപ്പിക്കുന്നത്. വളരെ ബോൾഡ് ലുക്കിലുള്ള ഒരു വേഷമായാണ് ഈ വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വസിഷ്‍ഠിന്റെ സംവിധാന മികവിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നടി സംയുക്ത ചില ആക്ഷൻ…

  • കാർത്തി നായകനായി എത്തുന്ന തമിൾ ആക്ഷൻ ചിത്രം വിരുമൻ.. ട്രൈലർ കാണാം..

    കാർത്തി നായകനായി എത്തുന്ന തമിൾ ആക്ഷൻ ചിത്രം വിരുമൻ.. ട്രൈലർ കാണാം..

    തമിഴ് താരം കാർത്തി നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വിരുമൻ . ഓഗസ്റ്റ് 12 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . പ്രശസ്ത സംവിധായകൻ മുത്തയ്യയും കാർത്തിയും ഒന്നിക്കുന്ന ഈ ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും സ്നേഹത്തിനും മുൻതൂക്കം നൽകുന്ന ചിത്രമാണിത്. കാർത്തിയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രൈലറിൽ നിറഞ്ഞു നിൽക്കുന്നത്. ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും ഒപ്പം പരസ്പരം…

  • രാകുൽ പ്രീത് സിങ് ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടിയ  പുത്തൻ മ്യൂസികൽ ആൽബം മഷൂക്ക..!

    രാകുൽ പ്രീത് സിങ് ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടിയ പുത്തൻ മ്യൂസികൽ ആൽബം മഷൂക്ക..!

    സൗത്ത് ഇന്ത്യയിലും ഏറെ ആരാധകരുള്ള ഒരു താരമാണ് പ്രശസ്ത ബോളിവുഡ് നടി രാകുൽ പ്രീത് സിങ് . ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം നായികാ വേഷം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആണ് ഏറെ ആരാധകരെ സ്വന്തമാക്കിയത്. മികച്ച നർത്തകി കൂടിയാണ് രാകുൽ പ്രീത് സിംഗ് . താരത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഈ മ്യൂസിക് വീഡിയോ റിലീസ്…

  • തീയറ്ററിൽ ശ്രദ്ധ  നേടിയ മാഹാവീര്യർ..! ചിത്രത്തിലെ ഡിലീറ്റ് സീൻ കാണാം..

    തീയറ്ററിൽ ശ്രദ്ധ നേടിയ മാഹാവീര്യർ..! ചിത്രത്തിലെ ഡിലീറ്റ് സീൻ കാണാം..

    എബ്രിഡ് ഷൈൻ – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ മഹാവീര്യർ എന്ന ചിത്രമാണ് ഇപ്പോൾ ഏവരുടെയും പ്രശംസ നേടിക്കൊണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ക്ളൈമാക്സ് മാറ്റിയ പ്രിന്റുകൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് തീയേറ്ററുകളിലെത്തുകയും പ്രേക്ഷകർ ഇത് ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. കുറച്ചു പ്രേക്ഷകർക്കെങ്കിലും ആദ്യത്തെ ക്ളൈമാക്സിൽ ചില ആശയകുഴപ്പം ഉണ്ടായതു കൊണ്ടാണ് പുതിയ ക്ളൈമാക്സ് ചിത്രത്തിൽ ചേർത്തത്. നിവിൻ പോളി ക്കൊപ്പം നടൻ ആസിഫ് അലിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള…