Movie Updates

  • പ്രേക്ഷക ശ്രദ്ധ നേടി പൃഥ്വിരാജ് – മുരളി ഗോപി ചിത്രം “തീർപ്പ്” ടീസർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി പൃഥ്വിരാജ് – മുരളി ഗോപി ചിത്രം “തീർപ്പ്” ടീസർ കാണാം..

    മലയാള സിനിമയിലെ സഹോദര നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് തീർപ്പ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് ” ചിത്രത്തിന്റെ ശ്രദ്ധേയമായ ഈ ടാഗ്‍ലൈന്‍ ഇപ്പോൾ പുറത്തിറങ്ങിയ ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 35 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത് .…

  • ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ധനുഷ് നായകനായി എത്തുന്ന “വാത്തി”.. ടീസർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ധനുഷ് നായകനായി എത്തുന്ന “വാത്തി”.. ടീസർ കാണാം..

    ധനുഷ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വാത്തി. തമിഴിലും തെലുങ്കിലും ഒരേ സമയം അണിയിച്ചൊരുക്കുന്ന ഈ ചിത്രം സർ എന്ന പേരിലാണ് തെലുങ്കിൽ റിലീസ് ചെയ്യുന്നത്. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ടീസർ റിലീസ് ചെയ്തത്. സിത്താര എന്റർടൈൻമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വാത്തി എന്ന ചിത്രത്തിൽ ബാല മുരുകൻ എന്ന കോളേജ അധ്യാപകനായാണ് ധനുഷ് വേഷമിടുന്നത്.…

  • പ്രേക്ഷക ശ്രദ്ധ നേടി ഗ്യാങ്സ്റ്റാർ ഗംഗരാജുലെ പുത്തൻ വീഡിയോ സോങ്ങ്…!

    പ്രേക്ഷക ശ്രദ്ധ നേടി ഗ്യാങ്സ്റ്റാർ ഗംഗരാജുലെ പുത്തൻ വീഡിയോ സോങ്ങ്…!

    ലക്ഷ് ചടലവട , വേദിക ദത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈഷൻ സൂര്യ സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗാങ്സ്റ്റർ ഗംഗാരാജു . ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാ എല്ലാ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിന്നു. നായകന്റെ കിടിലൻ നൃത്ത ചുവടുകൾ ഗാനത്തിന്റെ ഭംഗി കൂട്ടുന്നുണ്ടെങ്കിലും നായികയുടെ അത്യുഗ്രൻ ഗ്ലാമറസ്…

  • ആരാധകരെ കോരി തരുപ്പിച്ച വിക്രത്തിലെ ക്ലൈമാക്സ് സീൻ…!

    ആരാധകരെ കോരി തരുപ്പിച്ച വിക്രത്തിലെ ക്ലൈമാക്സ് സീൻ…!

    തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ തമിഴ് ആക്ഷൻ ചിത്രം വിക്രം ഇപ്പോഴും ഹൈപ്പ് ഒട്ടും കുറയാതെ പ്രേക്ഷക ഹൃദയങ്ങളിൽ കുതിച്ചു പായുകയാണ് . പ്രേക്ഷകരിൽ ഈ ചിത്രം സൃഷ്ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ വൺസ് അപ്പോൺ എ ടൈം എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് . ഹെയ്സൻ ബെർഗ് വരികൾ രചിച്ച് അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ഗാനം…

  • തപ്സി പന്നു നായികയായി എത്തുന്ന ഹൊറർ ത്രില്ലർ ദോബാര..! കിടിലൻ ട്രൈലെർ കാണാം..

    തപ്സി പന്നു നായികയായി എത്തുന്ന ഹൊറർ ത്രില്ലർ ദോബാര..! കിടിലൻ ട്രൈലെർ കാണാം..

    അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുത്തൻ ഹിന്ദി ചിത്രമാണ് ദോബാര . തപ്സി പന്നു , പവയിൽ ഗുലാത്തി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഒരു മിസ്റ്റീരിയസ് ത്രില്ലർ ചിത്രമായി ഒരുക്കിയിരിക്കുന്ന ദോബാര 2018 ൽ പുറത്തിറങ്ങിയ മിറാജ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് . തപ്സിയുടെ അതി ഗംഭീര പ്രകടനം തന്നെയാണ് ഈ ട്രൈലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തപ്സിയും കുടുംബവും…

  • നിൻ്റെ മോള് വളർന്ന് സുന്ദരിയായിലോ…! പ്രേക്ഷക ശ്രദ്ധ നേടി മഹാവീര്യറിലെ വീഡിയോ സോങ്ങ് കാണാം..

    നിൻ്റെ മോള് വളർന്ന് സുന്ദരിയായിലോ…! പ്രേക്ഷക ശ്രദ്ധ നേടി മഹാവീര്യറിലെ വീഡിയോ സോങ്ങ് കാണാം..

    എബ്രിഡ് ഷൈനിന്റെ സംവിധാന മികവിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി , കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പുത്തൻ ചിത്രമാണ് മഹാവീര്യർ . നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രം പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ ആണ് പുറത്തിറങ്ങിയത്. സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.…

  • “ദേവദൂതർ പാടി” ട്രെൻഡിങ്  പാട്ടിനു ചുവടുവച്ച് ദുൽഖർ സൽമാനും..! വീഡിയോ കാണാം..

    “ദേവദൂതർ പാടി” ട്രെൻഡിങ് പാട്ടിനു ചുവടുവച്ച് ദുൽഖർ സൽമാനും..! വീഡിയോ കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത് ന്നാ താൻ കേസ് കൊട് എന്ന ചാക്കോച്ചൻ ചിത്രത്തിൽ പുനരാവിഷ്കരിച്ച ദേവദൂതർ പാടി എന്ന ഗാനമാണ്. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാൻ ഈ ട്രെൻഡിംഗ് ഗാനത്തിന് ചുവടുവചിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ ചാക്കോച്ചന്റെ അതി ഗംഭീര പെർഫോമൻസാണ് ഈ ഗാനം ഇത്രയും ശ്രദ്ധ നേടിയതിന് കാരണം. റീലീസിന് ഒരുങ്ങുന്ന ദുൽഖറിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖറും ഈ ചിത്രത്തിന്റെ ടീമും കൊച്ചിയിൽ…

  • പ്രഭു ദേവ നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ ചിത്രം പൊയ്ക്കൾ കുതിരൈ.. ട്രൈലർ കാണാം..

    പ്രഭു ദേവ നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ ചിത്രം പൊയ്ക്കൾ കുതിരൈ.. ട്രൈലർ കാണാം..

    സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്ത് നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് പൊയ്ക്കാൻ കുതിരൈ . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ഒരു കാൽ ഇല്ലാത്തവനായാണ് പ്രഭുദേവ വേഷമിടുന്നത്. തന്റെ മകളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന ഒരു അച്ഛൻ വേഷമാണ് പ്രഭുദേവ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇത്രയധികം മകളെ സ്നേഹിക്കുന്ന ഈ അച്ഛന് തന്റെ മകളെ നഷ്ടപ്പെടുകയും അതിനു വേണ്ടി തന്നാലാവും വിധം പോരാടി നിൽക്കുകയും…

  • ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം..

    ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം..

    ആഗസ്റ്റ് 5 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഒരു ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമാണ് ബിംബിസാര . വസിഷ്ഠ് സംവിധാനം ചെയ്ത് നന്ദമുറി കല്യാൺ റാം നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ബിംബിസാരയുടെ ട്രൈലർ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ബിംബിസാര എന്നത് ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു . ചിത്രത്തിൽ നന്ദമുറി കല്യാൺ റാം ആണ് ബിംബിസാര…

  • ഫഹദിൻ്റെ ഗംഭീര  അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം..

    ഫഹദിൻ്റെ ഗംഭീര അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം..

    ജൂലൈ 22 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ച് തിയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ചിത്രത്തിലെ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നടൻ ഫഹദ് ഫാസിലിനെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്. ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം ഒരു…