
നടൻ അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് പത്മ. അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നടി സുരഭി ലക്ഷ്മിയാണ് . ഒരു കുടുംബിനിയുടെ കഥ പറയുന്ന ചിത്രമാണ് പത്മ. പത്മ എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രസകരമായ നിമിഷങ്ങളിലൂടെ ആരംഭിക്കുന്ന ഈ ട്രൈലർ വൈകാരിക മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. പത്മ എന്ന കുടുംബിനിയുടെ കഥ പറയുന്ന ഈ…

തിയറ്ററുകളിൽ വേട്ട തുടർന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് കാഴ്ച വച്ച് മുന്നേറുകയാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം . ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസർ ഈ അടുത്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിന്നു. ഇപ്പോഴിതാ അതിന് തൊട്ട് പിന്നാലെ ആയി ചിത്രത്തിലെ ഒരു മനോഹര ഗാനവും റിലീസ് ചെയ്തിരിക്കുകയാണ് . കുടമാറ്റം പള്ളി…

തമിഴിലെ സൂപ്പർ താരം ധനുഷ് വേഷമിടുന്ന പുത്തൻ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. ജൂലൈ 22 ന് ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. റൂസോ സഹോദരന്മാ൪ എന്നറിയപ്പെടുന്ന, സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകരായ, ആന്റണി, ജോ റൂസോ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഗാ ബഡ്ജറ്റ് ആക്ഷൻ ചിത്രം മാ൪ക്ക് ഗ്രീനിയുടെ ” ദ ഗ്രേ മാ൯ ” എന്ന പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയാണ്…

ജൂലൈ 22 ന് പ്രദർശനത്തിന് എത്തുന്ന തെലുങ്ക് ചിത്രമാണ് കാർത്തികേയ 2 . നിഖിൽ സിദ്ധാർത്ഥ, അനുപമ പരമേശ്വരൻ എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നാനൂ നേനു അഡിഗാ എന്ന ഗാനത്തിന്റെ വീഡിയോ ആണ് സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഗാനരംഗത്തിൽ നിഖിൽ , അനുപമ പരമേശ്വരൻ എന്നിവർ തമ്മിലുള്ള പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ചിത്രത്തിൽ ഡോക്ടർ കാർത്തികേയ എന്ന കഥാപാത്രമായി…

ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് മലയൻ കുഞ്ഞ് . ജൂലൈ 22 ന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചോലപ്പെണ്ണെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം സംഗീതത്തിലെ മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. എ ആർ റഹ്മാന്റെ സംഗീതവും വിജയ് യേശുദാസിന്റെ…

സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധാനം ചെയ്ത് മലയാളത്തിലെ ശ്രദ്ധേയ താരം സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രം ഇലവീഴാ പൂഞ്ചിറ റിലീസിന് ഒരുങ്ങുകയാണ്. ഷാഹി കബീറിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണിത്. നേരത്തെ തന്നെ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ , സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഇലവീഴാപൂഞ്ചിറയെന്ന ഈ മേഖലയിൽ തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങളും അതിന്റെ ഭാഗമായി തെളിവ് കണ്ടെത്താൻ…

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമാർന്ന ലുക്കിലാണ് ചാക്കോച്ചൻ എത്തുന്നത്. താരത്തിന്റെ ഈ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടീസറിൽ രൂപത്തിലും സംസാരത്തിലും ഏറെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് ചാക്കോച്ചൻ എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ…

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുത്തൻ സ്പോർട്സ് ആക്ഷൻ ചിത്രമാണ് ലിഗർ . ഈ ചിത്രത്തിലെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോ സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത് . അക്കഡി പക്കഡി എന്ന ഈ ഫാസ്റ്റ് നമ്പർ ഗാനത്തിൽ ചിത്രത്തിലെ നായിക അനന്യ പാണ്ഡെയും നടൻ വിജയ് ദേവരകൊണ്ടയും കിടിലൻ നൃത്ത ചുവടുകളുമായി എത്തുന്നുണ്ട്. വിജയുടെ സ്‌റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് നിരവധി ആരാധകർ…

തിയറ്ററുകൾ കീഴടക്കി മുന്നേറുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കടുവ ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് കാഴ്ച വയ്ക്കുന്നത് . ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗുകളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്ക്…

കിലരു നവീൻ സംവിധാനം ചെയ്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് മറോ പ്രപഞ്ചം . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ട്രൈലർ വീഡിയോ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഫാന്റസി പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരിലെ അതിശയവും ആകാംഷയും വർദ്ധിപ്പിക്കുന്നു. അവിശ്വസനീയമായ പല കഥാ സന്ദർഭങ്ങളും ഒരുക്കി കൊണ്ടാണ് ഈ ട്രൈലർ പുറത്തു വിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ പോസ്റ്റീവും നെഗറ്റീവുമായ കമന്റുകൾ ഈ ട്രൈലറിന് ലഭിക്കുന്നുണ്ട്.…