Movie Updates

  • അയിതത്തിന് 36 അടി മാറണമെന്നലെ പറഞ്ഞത്.. അത്രയും അയിട്ടിലാ..! പത്തൊമ്പതാം നൂറ്റാണ്ട് ടീസർ കാണാം..

    അയിതത്തിന് 36 അടി മാറണമെന്നലെ പറഞ്ഞത്.. അത്രയും അയിട്ടിലാ..! പത്തൊമ്പതാം നൂറ്റാണ്ട് ടീസർ കാണാം..

    വിനയന്റെ സംവിധാനത്തിൽ നടൻ സിജു വിൽസൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് . സംവിധായകൻ വിനയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം അദ്ദേഹം രചിച്ചിരിക്കുന്നത്. ടീസറിൽ സിജുവിന്റെ ഒരു ഗംഭീര പ്രകടനം തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഇതുവരെ കണ്ട…

  • കൊല്ലണമെന്ന് തോന്നിയാൽ ഞാൻ കൊല്ലും..! തീയറ്ററിൽ ശ്രദ്ധ നേടി വരയൻ..!

    കൊല്ലണമെന്ന് തോന്നിയാൽ ഞാൻ കൊല്ലും..! തീയറ്ററിൽ ശ്രദ്ധ നേടി വരയൻ..!

    സിജു വിൽസൺ നായകനായി എത്തിയ വരയൻ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ പ്രൊമോ വീഡിയോ , സ്നീക്ക് പീക്ക് വീഡിയോ എന്നിവ സാമൂഹ്യ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു. അവയ്ക്കെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ നായിക ലിയോണ ലിഷോയിയും മണിയൻപ്പിള്ള രാജുവും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ പുറത്തുവിട്ടത്. ആ രംഗത്തിൽ സിജു അവതരിപ്പിക്കുന്ന എബി കപ്പൂച്ചിൻ എന്ന വൈദികനെ കുറിച്ച്…

  • തിയറ്റർ ഇളക്കി മറിച്ച വിക്രത്തിലെ വീഡിയോ സോങ്ങ് കാണാം. ..

    തിയറ്റർ ഇളക്കി മറിച്ച വിക്രത്തിലെ വീഡിയോ സോങ്ങ് കാണാം. ..

    ഉലകനായകൻ കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന വിക്രം എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മാനഗരം, കൈദി, മാസ്റ്റർ തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് വിക്രം സംവിധാനം ചെയ്യുന്നത്. ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കമൽഹാസനൊപ്പം മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും വേഷമിടുന്നുണ്ട്. ഇത് കൂടാതെ നടിപ്പിന് നായകൻ സൂര്യയും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഈ…

  • എടാ ആണുങ്ങളായ ഇത്തിരി അടിപിടിയും ബഹളവും ഉണ്ടാവും..! കൊച്ചാൾ ട്രൈലർ…

    എടാ ആണുങ്ങളായ ഇത്തിരി അടിപിടിയും ബഹളവും ഉണ്ടാവും..! കൊച്ചാൾ ട്രൈലർ…

    ശ്യാം മോഹന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്ത് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് നടൻ കൃഷ്ണശങ്കറാണ് . ഈ ചിത്രത്തിന്റെ രണ്ട് ടീസറുകൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ആകുന്നതിനായി കഷ്ടപ്പെടുന്ന നായകൻ പോലീസ്…

  • ഈ കേസും നമ്മളെ ഇട്ട് കുഴപ്പിക്കാണലോ സാറേ..! സുരാജ് പിന്നെയും പോലീസ്  വേഷത്തിൽ എത്തുന്ന ഹെവൻ ട്രൈലർ..

    ഈ കേസും നമ്മളെ ഇട്ട് കുഴപ്പിക്കാണലോ സാറേ..! സുരാജ് പിന്നെയും പോലീസ് വേഷത്തിൽ എത്തുന്ന ഹെവൻ ട്രൈലർ..

    നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ഏറെ ആകാംഷ ഉളവാക്കുന്ന ഒരു ട്രൈലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു പോലീസുകാരന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ഒരു മിസ്സിംഗ് കേസും അതേ തുടർന്ന് നടക്കുന്ന അന്വേഷണവും മറ്റ് സംഭവ വികാസങ്ങളുമാണ് ഹെവൻ എന്ന ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം. സുരാജിനെ കൂടാതെ ജാഫർ…

  • സായി പല്ലവിയും റാണ ദഗ്ഗുബതിയും ഒന്നിക്കുന്ന ചിത്രം വിരാടപർവ്വം..! മനോഹര ഗാനം കാണാം..

    സായി പല്ലവിയും റാണ ദഗ്ഗുബതിയും ഒന്നിക്കുന്ന ചിത്രം വിരാടപർവ്വം..! മനോഹര ഗാനം കാണാം..

    റാണ ദഗ്ഗുബതി – സായ് പല്ലവി താര ജോടികൾ ഒന്നിക്കുന്ന ചിത്രമാണ് വിരാടപർവ്വം . വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 17 ന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ലെറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നഗാദാരിലോ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ലഹാരി മ്യൂസിക് ടി – സീരീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലെറിക്കൽ വീഡിയോ ആണെങ്കിലും ചിത്രത്തിലെ ഒന്ന് രണ്ട്…

  • പ്രേക്ഷക ശ്രദ്ധ നേടി രാജമൗലി അവതരിപ്പിക്കുന്ന ബ്രഹ്മസ്ത്ര.. സ്പെഷ്യൽ വീഡിയോ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി രാജമൗലി അവതരിപ്പിക്കുന്ന ബ്രഹ്മസ്ത്ര.. സ്പെഷ്യൽ വീഡിയോ കാണാം..

    ബോളിവുഡിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഒരു ബ്രാഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര . ഈ ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ . അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആലിയ ഭട്ടും റൺബീർ കപൂറുമാണ്. കേന്ദ്ര കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുന്ന ഈ വീഡിയോയ്ക്ക് 35 സെക്കന്റ് മാത്രമാണ് ദൈർഘ്യമുള്ളത്. ആലിയ ഭട്ട് , റൺബീർ കപൂർ എന്നിവർക്കൊപ്പം അമിതാഭ് ബച്ചൻ , മൗനി റോയ്, നാഗാർജ്ജുന…

  • പ്രേക്ഷക ശ്രദ്ധ നേടി തമിൾ ഹൊറർ ചിത്രം ബൊമൈ..! ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി തമിൾ ഹൊറർ ചിത്രം ബൊമൈ..! ട്രൈലർ കാണാം..

    എസ്. ജെ സൂര്യയെ കേന്ദ്ര കഥപാത്രമാക്കി രാധാ മോഹൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൊമൈ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. എസ്. ജെ സൂര്യയുടെ ഒരു മനോഹര പ്രകടനം തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത് . ഇതൊരു റൊമാന്റിക് ത്രില്ലർ ചിത്രമാണെന്ന് ഇതിന്റെ ട്രൈലറിൽ നിന്നും മനസ്സിലാക്കാം . താൻ ജോലി ചെയ്യുന്ന കടയിലെ…

  • എനിക്കവളെ ഭയങ്കര ഇഷ്ട…! തീയറ്ററിൽ  ശ്രദ്ധ നേടി “മകൾ”..!

    എനിക്കവളെ ഭയങ്കര ഇഷ്ട…! തീയറ്ററിൽ ശ്രദ്ധ നേടി “മകൾ”..!

    സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് മകൾ . ഏപ്രിൽ 29 ന് റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിൻ തന്റെ തിരിച്ചു വരവ് നടത്തിയത്. സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലി കുടുംബ ചിത്രമാണ് മകളും. ഈ ചിത്രത്തിലെ ഒരു രംഗത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ ഒരുക്കിയ ഒരു വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ജയറാമും യുവതാരം നസ്ലീനും തമ്മിലുള്ള കോമ്പിനേഷൻ സീനാണ് ഈ വീഡിയോയിൽ . “മാപ്പക്കണം അങ്കിൾ; ഞാൻ ബംഗാളി അല്ല…

  • വീണ്ടും ഗംഭീര അഭിനയവുമായി ഇന്ദ്രൻസ്..! വാമനൻ ടീസർ കാണാം..

    വീണ്ടും ഗംഭീര അഭിനയവുമായി ഇന്ദ്രൻസ്..! വാമനൻ ടീസർ കാണാം..

    പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തി വീണ്ടും നടൻ ഇന്ദ്രൻസിന്റെ മറ്റൊരു മികച്ച പ്രകടനം . ഉടൽ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഒരുങ്ങുന്ന അദ്ദേഹത്തിന്റെ പുത്തൻ ചിത്രമാണ് വാമനൻ . ഒരു സൈക്കോ ഹൊറർ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ ബി ബിനിൽ ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഈ അടുത്താണ് പുറത്തിറങ്ങിയത്. ടീസർ രംഗങ്ങളിൽ നടൻ ഇന്ദ്രൻസിനേയും കുറേ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളുമാണ് കാണാൻ സാധിക്കുന്നത്. കാടുകയറി…