Movie Updates

  • തിരിച്ച് വരവിനൊരുങ്ങി ഭാവന..! പോരാട്ടത്തിൽ പങ്കുചേരാൻ ആഹ്വാനവും..! ദി സർവൈവൽ ടീസർ കാണാം..

    തിരിച്ച് വരവിനൊരുങ്ങി ഭാവന..! പോരാട്ടത്തിൽ പങ്കുചേരാൻ ആഹ്വാനവും..! ദി സർവൈവൽ ടീസർ കാണാം..

    തന്റെ അഭിനയ മികവ് കൊണ്ടും കഴിവ് കൊണ്ടും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഭാവന. 2002 മുൽക്കാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. സഹനടിയായി അഭിനയജീവിതം ആരംഭിച്ച താരം ഇന്ന് മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലേയും ശ്രദ്ധേയനായികയായി മാറിയിരിക്കുകയാണ്. 2018 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം മലയാള സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരിക്കുകയായിരുന്നു താരം. എന്നാൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ താരം സജീവമായിരുന്നു. ഇപ്പോൾ മലയാള…

  • പ്രേക്ഷക ശ്രദ്ധ നേടി റിതിക സിങിൻ്റെ തമിൾ മ്യുസികൽ ആൽബം..!

    പ്രേക്ഷക ശ്രദ്ധ നേടി റിതിക സിങിൻ്റെ തമിൾ മ്യുസികൽ ആൽബം..!

    സോഷ്യൽ മീഡിയയിൽ വൈറലായി ഡേയ് എന്ന തമിഴ് മ്യൂസിക് ആൽബത്തിലെ ഗാനം . ഗ്ലാമർ പ്രദർശനവുമായി എത്തിയ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് നടി റിതിക സിങ് ആണ് . ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് റിതിക . 2016 മുതലാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. സതീഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബമാണ് ഡേയ് . ഇൻബരാജ് രാജേന്ദ്രൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.…

  • പ്രേക്ഷക ശ്രദ്ധ നേടി ജോ & ജോ..! മേക്കിംഗ് വീഡിയോ “തൊരപ്പൻ” സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ജോ & ജോ..! മേക്കിംഗ് വീഡിയോ “തൊരപ്പൻ” സോങ്ങ് കാണാം..

    നവഗതനായ അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ , നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുത്തൻ ചിത്രമാണ് ജോ ആൻഡ് ജോ . മെയ് പതിമൂന്നിനാണ് ഈ ചിത്രം റീലീസ് ചെയ്തത്. മികച്ച ഒരു കോമഡി എന്റർടൈനറായതു കൊണ്ട് തന്നെ ഈ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ തൊരപ്പൻ എന്ന ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി വീഡിയോ…

  • രാം ചരൺ  പൂജ ഹെഗ്ഡെ ഒന്നിക്കുന്ന ആചാര്യ..!  ചിത്രത്തിലെ മനോഹര ഗാനം കാണാം..

    രാം ചരൺ പൂജ ഹെഗ്ഡെ ഒന്നിക്കുന്ന ആചാര്യ..! ചിത്രത്തിലെ മനോഹര ഗാനം കാണാം..

    മെഗാസ്റ്റാർ ചിരഞ്ജീവി, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാതങ്ങളായി എത്തിയ ചിത്രമാണ് ആചാര്യ . ഈ ചിത്രത്തിലെ നീലാംബരി എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പൂജ ഹെഗ്‌ഡെ, രാം ചരൺ എന്നിവരുടെ റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ വീഡിയോ ഗാനമാണ് നീലാംബരി. ഇരുവരുടേയും റൊമാന്റിക് രംഗങ്ങൾക്കൊപ്പം മനോഹരമായ നൃത്ത ചുവടുകളും വീഡിയോയിൽ കാണാനാകും. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ആനന്ദ് ശ്രീറാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ്…

  • ഓരോ മീറ്റിങ്ങും ഓരോ അന്ത്യത്താഴമാ..! തിയറ്ററിൽ ശ്രദ്ധ നേടി വരയൻ..! സ്നീക് പീക്ക് സീൻ കാണാം..

    ഓരോ മീറ്റിങ്ങും ഓരോ അന്ത്യത്താഴമാ..! തിയറ്ററിൽ ശ്രദ്ധ നേടി വരയൻ..! സ്നീക് പീക്ക് സീൻ കാണാം..

    മെയ് 20 നാണ് വരയന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയത്. നടൻ സിജു വില്‍സണ്‍ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. കുടുംബ പ്രേക്ഷകർക്കായി ഒരുക്കി ഈ ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സിജോ ജോസഫ് , ജൂഡ് ആന്റണി എന്നിവരുടെ ഒരു കോമ്പിനേഷൻ സീൻ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിജോ ജോസഫ്…

  • നമ്മൾ പോലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പ്രശ്നം..! പോലീസായി ബാബുരാജ്..  തേര് ടീസർ കാണാം..

    നമ്മൾ പോലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പ്രശ്നം..! പോലീസായി ബാബുരാജ്.. തേര് ടീസർ കാണാം..

    മലയാള സിനിമ രംഗത്ത് ഇപ്പോൾ ത്രില്ലർ ചിത്രങ്ങളുടെ കാലമാണ്. എത്തുന്ന ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചതുമാണ് . പുതിയൊരു ത്രില്ലർ ചിത്രം കൂടി പ്രേക്ഷകർക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു. എസ് . ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് തേര് . ഒരു ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുക്കിയ തേരിന്റെ ഒഫീഷ്യൽ ടീസർ ഈ അടുത്താണ് പുറത്തുവിട്ടത്. അമിത് ചക്കാലക്കൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജിബൂട്ടി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്…

  • ശ്രദ്ധ നേടി “പ്രകാശൻ പരക്കട്ടെ” ചിത്രത്തിലെ മനോഹര വീഡിയോ സോങ്ങ്…

    ശ്രദ്ധ നേടി “പ്രകാശൻ പരക്കട്ടെ” ചിത്രത്തിലെ മനോഹര വീഡിയോ സോങ്ങ്…

    ഷാഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പരക്കട്ടെ . ഒരു കുടുംബ ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . കണ്ണു കൊണ്ട് നുള്ളി എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാനമാണ് മാജിക് ഫ്രെയിംസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്കൂൾ പ്രണയ രംഗങ്ങളും തമാശകളും നിറഞ്ഞ ഈ ഗാനത്തിൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസ് , പറവ എന്ന ചിത്രത്തിലൂടെ…

  • ടോവിനോ തോമസും ദർശനയും ഒന്നിക്കുന്ന പുതിയ ചിത്രം “ഡിയർ ഫ്രണ്ട്” ട്രൈലർ കാണാം..

    ടോവിനോ തോമസും ദർശനയും ഒന്നിക്കുന്ന പുതിയ ചിത്രം “ഡിയർ ഫ്രണ്ട്” ട്രൈലർ കാണാം..

    മലയാളത്തിലെ യുവതാരം ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്.ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം പറയുന്നത് അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് എന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. ഈ അഞ്ച് സുഹൃത്തുക്കളുടെ ഓരോ കാലഘട്ടത്തിലെ ബുദ്ധിമുട്ടുകളും സൗഹൃദവും എല്ലാമാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്. ട്രൈലറിൽ ടൊവിനോയ്ക്ക് ഒപ്പം ദർശന രാജേന്ദൻ , ബേസിൽ ജോസഫ് , അർജുൻ ലാൽ എന്നിവരേയും പ്രധാന വേഷങ്ങളിൽ…

  • തീയറ്ററിൽ നിന്ന് ഒഴിവാക്കിയ ജോ & ജോയിലെ രസകരമായ സീൻ…!

    തീയറ്ററിൽ നിന്ന് ഒഴിവാക്കിയ ജോ & ജോയിലെ രസകരമായ സീൻ…!

    ബാലതാരങ്ങളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗതനായ അരുൺ ഡി ജോസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ. നടി നിഖില വിമൽ ആണ് ചിത്രത്തിലെ നായിക വേഷം ചെയ്തിരിക്കുന്നത് . മെയ് പതിമൂന്നിന് റീലീസ് ചെയ്ത ഈ ചിത്രം മികച്ച ഒരു കോമഡി എന്റർടൈനറായതു കൊണ്ട് തന്നെ ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രം…

  • പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രം ദി പ്രൊപ്പോസൽ ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രം ദി പ്രൊപ്പോസൽ ട്രൈലർ കാണാം..

    ജോ ജോസഫ് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഏറ്റവും പുതിയ ച്ചിത്രമാണ് ‘ദി പ്രൊപ്പോസല്‍’ . ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സംവിധായകൻ ജോ ജോസഫ് തന്നെയാണ്. ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അമര രാജ, ജോ ജോസഫ്, അനുമോദ് പോള്‍, ക്ലെയര്‍ സാറ മാർട്ടിൻ, സന സുബേദി, അനിൽ ജോർജ് എബ്രഹാം, എമിലി ഹന്ന , സുഹാസ് പാട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ് എന്നിവരാണ് . ഒരു…