Song

  • തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം..

    തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം..

    സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിടുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുന്നതും ഒരു പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഗാനമായിരുന്നു ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ ഗാനം. ഇൻസ്റ്റഗ്രാം റീൽസുകളിൽ ഈ ഗാനവും ഇതിലെ ട്രെൻഡിങ് സ്റ്റെപ്പും എല്ലാം നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ഏറെ ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ്…

  • പ്രേക്ഷക ശ്രദ്ധ നേടിയ കിംഗ് ഓഫ് കൊത്തയിലെ മനോഹര വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ കിംഗ് ഓഫ് കൊത്തയിലെ മനോഹര വീഡിയോ സോങ്ങ് കാണാം..

    നിരവധി താരങ്ങൾ അണിനിരക്കുന്ന മലയാളത്തിലെ പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ പ്രൊമോഷനുകളുമായി എത്തുന്ന ഈ ചിത്രം ഓണത്തിനാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷാ പതിപ്പുകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. അന്യഭാഷകളിലെ ചിത്രത്തിന്റെ ട്രെയിലർ , ടീസർ വീഡിയോകൾ എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സോണി മ്യൂസിക്…

  • പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബ്രോ..വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബ്രോ..വീഡിയോ സോങ്ങ് കാണാം..

    ജൂലൈ 28ന് പ്രദർശനത്തിനെത്തിയ ഒരു അമാനുഷിക ഫാന്റസി കോമഡി ചിത്രമായിരുന്നു ബ്രോ . സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പവൻ കല്യാൺ, സായ് ധരം തേജ്, കേതിക ശർമ്മ , പ്രിയ വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വേണ്ടത്ര വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാനാവുലേ എന്ന വീഡിയോ ഗാനമാണ് മാഗോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്.…

  • റൊമാന്റിക് രംഗങ്ങളിൽ ശ്രദ്ധ നേടിയ ഗാങ്സ് ഓഫ് ഗോദാവരിയിലെ വീഡിയോ സോങ്ങ് കാണാം..

    റൊമാന്റിക് രംഗങ്ങളിൽ ശ്രദ്ധ നേടിയ ഗാങ്സ് ഓഫ് ഗോദാവരിയിലെ വീഡിയോ സോങ്ങ് കാണാം..

    കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഗാങ്സ് ഓഫ് ഗോദാവരി. ഈ ചിത്രത്തിലെ സട്ടംല സൂസി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിശ്വക സെൻ , നേഹ ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാന രംഗത്തിന്റെ ഹൈലൈറ്റ് നായകനും നായികയ്ക്കും ഇടയിലുള്ള റൊമാന്റിക് രംഗങ്ങൾ തന്നെയാണ്. മൂന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ ഇതിന്റെ മേക്കിങ് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. യുവൻ ശങ്കർ രാജ ഈണം പകർന്ന…

  • നർമ്മവും പ്രണയവും വൈകാരിക നിമിഷങ്ങളുമായി ജലധാര പമ്പ്സെറ്റ്.. വീഡിയോ സോങ്ങ് കാണാം..

    നർമ്മവും പ്രണയവും വൈകാരിക നിമിഷങ്ങളുമായി ജലധാര പമ്പ്സെറ്റ്.. വീഡിയോ സോങ്ങ് കാണാം..

    മലയാള സിനിമ രംഗത്ത് ഇപ്പോൾ അന്യം നിന്നു പോകുന്നത് കുടുംബ ചിത്രങ്ങളാണ്. ഒരു കോർട്ട് റൂം ഡ്രാമ പാറ്റേണിൽ അണിയിച്ചൊരുക്കുന്ന പുത്തൻ ഫാമിലി എന്റർടൈനർ ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അതിനുശേഷം ഇപ്പോൾ ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. കുരുവി എന്ന വീഡിയോ ഗാനമാണ് ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ…

  • ജവാനിലെ ഗാനത്തിലൂടെ വീണ്ടും അനിരുദ്ധ് തരംഗം… പ്രണയ നിമിഷങ്ങളുമായി ഷാരൂഖ് ഖാനും നയൻതാരയും…. വീഡിയോ സോങ്ങ് കാണാം..

    ജവാനിലെ ഗാനത്തിലൂടെ വീണ്ടും അനിരുദ്ധ് തരംഗം… പ്രണയ നിമിഷങ്ങളുമായി ഷാരൂഖ് ഖാനും നയൻതാരയും…. വീഡിയോ സോങ്ങ് കാണാം..

    സെപ്റ്റംബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ജവാൻ . ഷാരൂഖ് ഖാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീ . ഷാരൂഖാൻ ഇരട്ട വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ താരത്തോടൊപ്പം നയൻതാര , വിജയ് സേതുപതി , പ്രിയാമണി, സന്യാ മൽഹോത്ര എന്നിവരും അതിഥി വേഷത്തിൽ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്. ഈ ബോളിവുഡ് ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ സോഷ്യൽ…

  • വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..!

    വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..!

    സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്ന തെലുങ്ക് ചിത്രമാണ് കുഷി . ഈ റൊമാൻറിക് കോമഡി ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിജയ് ദേവരകൊണ്ടയും സാമന്തയും ആണ്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംഗീത സംവിധായകൻ ഹെഷാം  അബ്ദുൽ വഹാബ് ആണ് ഈ തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ കുഷിയിലെ ടൈറ്റിൽ ഗാനം…

  • അടി പടത്തിലെ കിടിലൻ ഡാൻസ്… അതിഗംഭീര പെർഫോമൻസുമായി ഷൈനും ആന്റണിയും നീരജും.. ആർ ഡി എക്സിലെ വീഡിയോ സോങ്ങ് കാണാം…

    അടി പടത്തിലെ കിടിലൻ ഡാൻസ്… അതിഗംഭീര പെർഫോമൻസുമായി ഷൈനും ആന്റണിയും നീരജും.. ആർ ഡി എക്സിലെ വീഡിയോ സോങ്ങ് കാണാം…

    ഓണ റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് എത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ആക്ഷൻ പാക്കഡ് ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഹാലബല്ലൂ എന്ന…

  • കീർത്തി സുരേഷിന്റെ കിടിലൻ ഡാൻസുമായി മാമന്നനിലെ വീഡിയോ ഗാനം… എ ആർ റഹ്മാൻ മാന്ത്രികത ഏറ്റെടുത്ത് പ്രേക്ഷകർ…

    കീർത്തി സുരേഷിന്റെ കിടിലൻ ഡാൻസുമായി മാമന്നനിലെ വീഡിയോ ഗാനം… എ ആർ റഹ്മാൻ മാന്ത്രികത ഏറ്റെടുത്ത് പ്രേക്ഷകർ…

    മാരി സെൽവരാജ് സംവിധാനം ചെയ്തു ജൂൺ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു മാമന്നൻ . വടിവേലു, ഉദയനിധി സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൽ കീർത്തി സുരേഷ് നായികയായും മലയാള നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും പ്രതീക്ഷപ്പെട്ടു. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ഈ ചിത്രം സ്വന്തമാക്കിയത്. നിലവിൽ ഈ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മാമന്നനിലെ ഒരു വീഡിയോ ഗാനമാണ്.…

  • മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ദുൽഖർ സൽമാനും ഗായിക ജസ്ലീനും ഒന്നിച്ച ഹീരിയേ വീഡിയോ സോങ്ങ്…

    മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ദുൽഖർ സൽമാനും ഗായിക ജസ്ലീനും ഒന്നിച്ച ഹീരിയേ വീഡിയോ സോങ്ങ്…

    ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ദുൽഖർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോ ഗാനമാണ് ഹീരിയേ . മലയാളികളുടെ പ്രിയതാരം ദുൽഖറിനൊപ്പം ഈ ഗാന വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ജസ്ലീൻ റോയൽ ആണ് . ജസ്ലീൻ തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ആദിത്യ ശർമ്മ വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജിത്ത് സിംഗും ജസ്ലീൻ റോയലും ചേർന്നാണ്. ഈ ഗാന വീഡിയോയിൽ മറ്റൊരു ലോകത്ത് നിന്നും ടൈം ട്രാവൽ ചെയ്ത് ഭൂമിയിലേക്ക് എത്തുന്ന…