Song

  • പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ..! വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ..! വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷകർക്ക് മുന്നിലേക്ക് ദിലീപ് – റാഫി കൂട്ടക്കെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വോയിസ് ഓഫ് സത്യനാഥൻ. ജൂലൈ 14ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു. ജൂലൈ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വോയിസ് ഓഫ് സത്യനാഥന്റെ ടീസർ , ട്രൈലർ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി വോയിസ് ഓഫ് സത്യനാഥൻ ചിത്രം കാത്തിരിക്കുന്ന ആരാധകർക്ക്…

  • വിജയ് ദേവരകൊണ്ടയും, സാമന്തയും ഒന്നിക്കുന്ന ഖുഷി..  മനോഹര ഗാനം കാണാം..

    വിജയ് ദേവരകൊണ്ടയും, സാമന്തയും ഒന്നിക്കുന്ന ഖുഷി.. മനോഹര ഗാനം കാണാം..

    സൗത്ത് ഇന്ത്യയിൽ ഒരുപാട് താരങ്ങൾ ഉള്ള നടനും നടിയാണ് വിജയ് ദേവരകൊണ്ടയും സാമന്തയും. നിരവധി സിനിമകളിലാണ് സാമന്തയും, വിജയും അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരുള്ള സിനിമ താരങ്ങളാണ് ഇരുവരും. ഇരുവരും ഒന്നിച്ചു എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഖുഷി. വിജയ് ദേവരകൊണ്ടയുടെ നായികയായിട്ടാണ് സാമന്ത സിനിമയിലെത്തുന്നത്. ഇപ്പോൾ ഇതാ ഇവരുടെ സിനിമയുടെ ലിറിക്സാണ് യൂട്യൂബിൽ വൈറലായി മാറുന്നത്. ആരാധ്യ എന്ന ഗാനത്തിന്റെ ലിറിക്സാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുള്ളത്. വളരെ പെട്ടെന്നാണ് ഗാനത്തിന്റെ ലിറിക്സ് ആരാധകർ…

  • ചിരഞ്ജീവിക്കൊപ്പം നിറഞ്ഞാടി കീർത്തി സുരേഷും, തമന്നയും.. ഭോലാ ശങ്കർ വീഡിയോ സോങ്ങ് കാണാം..

    ചിരഞ്ജീവിക്കൊപ്പം നിറഞ്ഞാടി കീർത്തി സുരേഷും, തമന്നയും.. ഭോലാ ശങ്കർ വീഡിയോ സോങ്ങ് കാണാം..

    ബോളിവുഡ് ഇൻഡസ്ട്രിയിലെ മെഗാസ്റ്റാർ താരമാണ് ചിരഞ്ജീവി. ഒട്ടനവധി സിനിമകളിൽ തന്റെതായ അഭിനയ പ്രകടനം കാഴ്ച്ചവെച്ച് നിരവധി ആരാധകരെ നേടിയെടുക്കാൻ ഈ താരത്തിനു കഴിഞ്ഞു. ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭോലാ ശങ്കർ. ജം ജം ജജ്ജനക എന്ന ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. ഒരു എന്റെർടെയ്നർ ചലച്ചിത്രമാണെന്നാണ് സിനിമ പ്രേമികളും ആരാധകരും പ്രതീക്ഷിക്കുന്നത്. ജൂലൈ 11ന് ഈ ഗാനം റിലീസ് ചെയ്യുമെന്ന് വളരെ നേരത്തെ തന്നെ എകെ എന്റർടൈൻമെന്റ്സ് ട്വിറ്റെർ വഴി പങ്കുവെച്ചിരുന്നു.…

  • രജനികാന്തിനൊപ്പം നിറഞ്ഞാടി തമ്മന്ന..! രജനികാന്ത് നായകനായി എത്തുന്ന ജയലർ..! സോങ്ങ് കാണാം..

    രജനികാന്തിനൊപ്പം നിറഞ്ഞാടി തമ്മന്ന..! രജനികാന്ത് നായകനായി എത്തുന്ന ജയലർ..! സോങ്ങ് കാണാം..

    രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ജയലർ. രജനികാന്ത് ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയും കൂടിയാണ് ജയലർ. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ചിത്രത്തിന്റെ പേര് ഉള്ളത് പോലെ ജയലറുടെ വേഷത്തിലാണ് രജനികാന്ത്‌ എത്തുന്നത്. മുത്തുവേൽ പാന്ധ്യൻ എന്ന കഥാപാത്രത്തിനാണ് രജനികാന്ത് ജീവൻ നൽകുന്നത്. സിനിമയുടെ തിരക്കഥയും ഒരുക്കിരിക്കുന്നത് നെൽസൺ ദിലീപ് കുമാറിന്റെയാണ്. സിനിമയിൽ തനിക്ക് നല്ല സ്വാതന്ത്രിമെടുക്കാനുള്ള അവകാശം രജനികാന്ത് നൽകിയിരുന്നുവെന്ന് നെൽസൺ നേരത്തെ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ നിർമാണം നിർവഹിക്കുന്നത്…

  • ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

    ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

    നവാഗതനായ അഖിൽ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാളം സിനിമയാണ് അഭ്യൂഹം . അജ്മൽ അമീർ , രാഹുൽ മാധവ് എന്നീ താരങ്ങൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ അതിന് പിന്നാലെയായി അഭ്യൂഹത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് എത്തിയിരിക്കുകയാണ്. വാനം എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും ഉണ്ടാക്കിയിട്ടുള്ളത്. ജുബൈർ മുഹമ്മദ്…

  • പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..

    സനൽ വി ദേവൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിലെ വീഡിയോകളും ഗാനങ്ങളും എല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ കുഞ്ഞമ്മണീസ് ഹോസ്പിറ്റലിലെ മറ്റൊരു വീഡിയോ ഗാനം കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഓർമ്മകളേ എന്ന വീഡിയോ ഗാനമാണ് ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നേരത്തെ പുറത്തിറങ്ങിയ വീഡിയോ ഗാനം പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ശ്രദ്ധേയ…

  • ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം..

    ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം..

    സംവിധായകൻ സെന്ന ഹെഗ്ഡെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. പദ്മിനിയേ എന്ന വീഡിയോ ഗാനമാണ് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപാകെ…

  • ഷംന കാസിം നായികയായി എത്തുന്ന ഡെവിൾ..! പ്രേക്ഷക ശ്രദ്ധ നേടിയ മനോഹര പ്രണയ ഗാനം കാണാം..

    ഷംന കാസിം നായികയായി എത്തുന്ന ഡെവിൾ..! പ്രേക്ഷക ശ്രദ്ധ നേടിയ മനോഹര പ്രണയ ഗാനം കാണാം..

    ആതിത്യ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ഹൊറർ ഡ്രാമ ചിത്രമാണ് ഡെവിൾ. അന്യഭാഷാ ചിത്രങ്ങളിൽ പൂർണ്ണ എന്നറിയപ്പെടുന്ന മലയാളികളുടെ സ്വന്തം നടി ഷംന കാസിം ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഓഗസ്റ്റ് മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിക്കാൻ ഒരുങ്ങുന്ന ഡെവിളിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്.…

  • തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

    തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

    രാമായണം എന്ന ഹിന്ദു ഇതിഹാസത്തെ ആസ്പദമാക്കി കൊണ്ട് സംവിധായകൻ ഓം റൗട്ട് അണിയിച്ചൊരുക്കിയ പുത്തൻ ചിത്രമായിരുന്നു ആദിപുരുഷ് . ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം ജൂൺ 16നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്നതുകൊണ്ട് പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്നതുകൊണ്ടും പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ആദ്യ ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഒട്ടേറെ വിമർശനങ്ങൾ ഇരയാവുകയായിരുന്നു ഈ ചിത്രം…

  • വിജയുടെ തകർപ്പൻ ഡാൻസുമായി ലിയോയിലെ ആദ്യ ഗാനം..!

    വിജയുടെ തകർപ്പൻ ഡാൻസുമായി ലിയോയിലെ ആദ്യ ഗാനം..!

    ഇക്കഴിഞ്ഞ ജൂൺ 22 ന് ആയിരുന്നു ദളപതി വിജയുടെ ജന്മദിനം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുത്തൻ ചിത്രം ലിയോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഒരു കോടിയേറെ കാഴ്ചക്കാരെ നേടി കൊണ്ട് ഈ ലിറിക്കൽ വീഡിയോ ഗാനം ട്രെൻഡിങ് ആയി മാറുകയാണ്. ജോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് നാലേക്കാൽ മിനിട്ട് ദൈർഘ്യമുള്ള ഗാന വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. ലിറിക്കൽ വീഡിയോയിൽ താരത്തിന്റെ കിടിലൻ ഡാൻസ് പെർഫോമൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപിച്ച നാൾമുതൽ ലോകേഷ് കനകരാജ്…