Song

  • പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി ജോജു ജോർജ് ചിത്രം ആന്റണിയിലെ പുത്തൻ വീഡിയോ ഗാനം….

    പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി ജോജു ജോർജ് ചിത്രം ആന്റണിയിലെ പുത്തൻ വീഡിയോ ഗാനം….

    വമ്പൻ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസ് സിനിമ ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രമാണ് ആൻറണി . ജോജു ജോർജ്, കല്യാണി പ്രിയദർശൻ , നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ ആന്റണിയിലെ ഒരു ലെറിക്കൽ ഗാന വീഡിയോ കൂടി അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. ചെല്ലകുരുവിക്ക് എന്ന വരികളോടെ തുടങ്ങുന്ന…

  • ദിലീപും തമന്നയും ഒന്നിക്കുന്ന ബാന്ദ്ര.. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വീഡിയോ സോങ്ങ് കാണാം..

    ദിലീപും തമന്നയും ഒന്നിക്കുന്ന ബാന്ദ്ര.. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വീഡിയോ സോങ്ങ് കാണാം..

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദീപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം ബാന്ദ്ര. നവംബർ പത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ ഒരു വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് വാർമേഘമേ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ…

  • അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളുമായി കാർത്തി ചിത്രം ജപ്പാനിലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

    അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളുമായി കാർത്തി ചിത്രം ജപ്പാനിലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

    കാർത്തി അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് സംവിധായകൻ രാജു മുരുകൻ അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ജപ്പാൻ . നവംബർ പത്തിന് ദീപാവലിയോട് അനുബന്ധിച്ച് തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടച്ചിങ് ടച്ചിങ് എന്ന വീഡിയോ…

  • നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി ഇന്ത്യൻ 2 ഇൻ്ററോ ..! വീഡിയോ കാണാം..

    നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി ഇന്ത്യൻ 2 ഇൻ്ററോ ..! വീഡിയോ കാണാം..

    1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സിനിമയുടെ തുടർ ഭാഗമാണ് വരാനിരിക്കുന്ന വിജിലൻഡ് ആക്ഷൻ ചിത്രമായ ഇന്ത്യൻ 2 . അനൗൺസ് ചെയ്ത നാൾമുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2 . ഇപ്പോഴിതാ പ്രേക്ഷകരിലെ ആവേശം നിറച്ചുകൊണ്ട് ചിത്രത്തിൻറെ ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ടു ആൻ ഇൻട്രോ എന്ന പേരിൽ കം ബാക്ക് ഇന്ത്യൻ എന്ന ഗാനമാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുള്ളത്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറങ്ങി…

  • വിക്രം പ്രഭുവിനൊപ്പം  അനന്തിക തകർത്താടിയ റെയ്ഡ്.. ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    വിക്രം പ്രഭുവിനൊപ്പം  അനന്തിക തകർത്താടിയ റെയ്ഡ്.. ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    കാർത്തി സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ എന്റർടൈമെന്റ് ചിത്രമാണ് റെയ്ഡ്. കന്നഡ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ടഗരുവിന്റെ റീമേക്കാണ് ഈ ചിത്രം എന്ന് പറയപ്പെടുന്നു. ദീപാവലിയോട് അനുബന്ധിച്ച് തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ടീസർ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവയ്ക്ക് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം കൂടി പുറത്ത് വിട്ടിരിക്കുകയാണ്. വിക്രം പ്രഭുവിനൊപ്പം ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് അനന്തിക ആണ് .…

  • ഗ്ലാമറസ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നടി തമന്ന… തമന്നയും ദിലീപും ഒന്നിക്കുന്ന ബാന്ദ്രയിലെ വീഡിയോ സോങ്ങ് കാണാം..

    ഗ്ലാമറസ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നടി തമന്ന… തമന്നയും ദിലീപും ഒന്നിക്കുന്ന ബാന്ദ്രയിലെ വീഡിയോ സോങ്ങ് കാണാം..

    നവംബർ 10ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന അരുൺ ഗോപി ചിത്രമാണ് ബാന്ദ്ര. ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായിക നടി തമന്ന ഭാട്ടിയ ആണ്. തെന്നിന്ത്യൻ താരറാണി തമന്ന ആദ്യമായി മലയാളത്തിൽ വേഷമിടുകയാണ്. ഇപ്പോഴിതാ ബാന്ദ്രയിലെ പുത്തൻ വീഡിയോ ഗാനം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. രക്ക രക്ക എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തമന്നയും ദിലീപും ഒന്നിച്ച് തകർത്താടിയ ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് തമന്നയുടെ ഗ്ലാമറസ് നൃത്ത ചുവടുകളാണ്.…

  • സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി രവി തേജ ചിത്രം ടൈഗർ നാഗേശ്വര റാവു.. വീഡിയോ സോങ്ങ് കാണാം..

    സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി രവി തേജ ചിത്രം ടൈഗർ നാഗേശ്വര റാവു.. വീഡിയോ സോങ്ങ് കാണാം..

    വരാനിരിക്കുന്ന തെലുങ്ക് ഭാഷ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു . ഒക്ടോബർ 20നാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ചിത്രത്തിൻറെ മലയാളം ലിറിക്കൽ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. എന്നെ നിനക്കായി ഞാൻ എന്ന വരികളോടെ തുടങ്ങുന്ന ലെറിക്കൽ ഗാന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയും ഗായത്രി ഭരദ്വജുമാണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്.…

  • പാൻ ഇന്ത്യൻ ഹൊറർ ചിത്രം ചൊവ്വാഴ്ച്ച.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    പാൻ ഇന്ത്യൻ ഹൊറർ ചിത്രം ചൊവ്വാഴ്ച്ച.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ആർ എക്സ് 100 ന്റെ സംവിധായകൻ അജയ് ഭൂപതി അണിയിച്ച് ഒരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് ചൊവ്വാഴ്ച്ച . ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ലെറിക്കൽ വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. നീയേയുള്ളൂ എന്നുമെൻ എന്ന ഗാനമാണ് സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. കാന്താര ഫെയിം അജനീഷ് ലോകനാഥിന്റെ സംഗീത മികവിൽ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ്മയാണ്.…

  • ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “നദികളിൽ സുന്ദരി യമുന” പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “നദികളിൽ സുന്ദരി യമുന” പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ധ്യാൻ ശ്രീനിവാസൻ – അജു വർഗീസ് കോംബോയിൽ സെപ്റ്റംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു കോമഡി ഡ്രാമ ചിത്രമാണ് നദികളിൽ സുന്ദരി യമുന. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കായാം പൂവിൻ കണ്ണിൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്…

  • വിജയ് ദേവരകൊണ്ടയും  സാമന്തയും ഒന്നിച്ച ഖുഷിയിലെ മനോഹര ഗാനം കാണാം..

    വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷിയിലെ മനോഹര ഗാനം കാണാം..

    വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാൻറിക് കോമഡി തെലുങ്ക്  ചിത്രമാണ് ഖുഷി. സെപ്റ്റംബർ ഒന്നു മുതൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയം തീർക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ആരാധ്യ എന്ന മലയാള വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ…