
മലയാളി പ്രേഷകർ ഏറെ കാത്തിരിപ്പോടെ കാത്തിരിക്കുന്ന മലയാള സിനിമയായ കൊറോണ ധവാനിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ലുക്ക് ആന്റണി, ശ്രീനാഥ് ഭാസി, ജോണി ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഈ സിനിമയെ മലയാളികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാൻ പോകുന്നത്. ട്രൈലെറിനു മികച്ച അഭിപ്രായങ്ങളാണ് നിലവിൽ ലഭിച്ചോണ്ടിരിക്കുന്നത്. ആനത്തടം എന്ന ഗ്രാമത്തിലെ ഒരു കൂട്ടം മദ്യം ഇഷ്ടപ്പെടുന്ന ആളുകൾ കൊറോണയ്ക്ക് ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളാണ് സിനിമയിൽ ഉടനീളം കാണിക്കുന്നത്. സംവിധായകൻ സിസി ഹാസ്യ രൂപേനയാണ് സിനിമ…

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ശ്രീനിവാസൻ എത്തുന്ന പുതിയ സിനിമയാണ് കുറുക്കൻ. ഈ സിനിമയിലെ ഏറ്റവും വലിയ പ്രേത്യേകത എന്തെന്നാൽ ശ്രീനിവാസനും അദ്ദേഹത്തിന്റെ മകനുമായ വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് കുറുക്കൻ. അതുകൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത് കുറുക്കൻ എന്ന സിനിമയുടെ ട്രൈലെറാണ്. കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അതേസമയം എസ്…

ധോണി എന്റർടൈൻമെന്റ്സ് ബാനറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി നിർമ്മിക്കുന്ന പുതിയ ചലച്ചിത്രമാണ് എൽ എം ജി. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രമേശ് തമിൽമണിയുടെ സംവിധാനത്തിലാണ് സിനിമ പ്രേഷകർക്ക് മുന്നിൽ ഒരുങ്ങാൻ പോകുന്നത്. മലയാള നടി ഇവാന, ഹരീഷ് കല്യാൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ഇവർക്ക് പുറമെ മലയാളികളുടെ പ്രിയ താരം നാദിയ മൊയ്തു, ആർ ജെ…

അക്ഷയ് കുമാർ നായകനാകുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഒഎംജി 2വിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മുമ്പ് റിപ്പോർട്ട് വന്നിരുന്നത് ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യുമെന്നാണ്. എന്നാൽ അതിനു ശേഷം നിർമ്മാതാക്കൾ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. ഓഗസ്റ്റ് 11നാണ് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഉമേഷ് ശുക്ലയുടെ സംവിധാനത്തിൽ 2012ൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു ഒഎംജി – ഒ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണ് പുതിയ സിനിമ. അമിത് റായ് ആണ് സിനിമ സംവിധാനം…

അക്ഷയ് രാധകൃഷ്ണൻ, നന്ദന രാജൻ, ടി ജി രവി, ഇർഷാദ് അലി എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. ഇപ്പോൾ ഇതാ ടീസറുടെ ഔദ്യോഗിക ടീസറാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്ഷൻ ബാനറിൽ റെയ്സൺ കല്ലട നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. റഷീദ് പറമ്പിലാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഒരുപാട് ഹ്വസ ചിത്രങ്ങളിൽ സംവിധാനം നിർവഹിച്ച ഒരു വ്യക്തി കൂടിയാണ് റഷീദ് പറമ്പിൽ. കഥയും…

കരൺ ജോഹർ തൻറെ കരിയറിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം പ്രേക്ഷകർക്ക് മുൻപാകെ ഒരു ലവ് സ്റ്റോറിയുമായി എത്തിയിരിക്കുകയാണ്. റോക്കി ഔർ റാണി കീ പ്രേം കഹാനി എന്നാണ് ചിത്രത്തിൻറെ പേര്. ആലിയ ഭട്ടും രൺവീർ സിംഗും ആണ് ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിടുന്നത്. ജൂലൈ 28 മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ…

അജ്മൽ അമീർ , രാഹുൽ മാധവ് എന്നി താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ അഖിൽ ശ്രീനിവാസ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് അഭ്യൂഹം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന അഭ്യൂഹത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഡിസീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെ നേടുകയും ഒപ്പം പ്രേക്ഷക പ്രശംസയും സ്വന്തമാക്കി ശ്രദ്ധ നേടുകയാണ്. ഒരു ക്രൈം സസ്പെൻസ് ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന…

നടി ലെന ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഓളം . നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ട്രെൻഡ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഓളത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ…

മനോജ് ദാമോധരൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ തമിഴ് ചിത്രമാണ് പാർട്നർ . ആദി പിനിസെട്ടി, ഹൻസിക മേത്വാനി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വളരെ രസകരമായ നർമ്മ രംഗങ്ങളോടെയാണ് മനോജ് ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കിയിട്ടുള്ളത്. മോഷ്ടാക്കളായ രണ്ട് സുഹൃത്തുക്കൾ ഒരു സയന്റിസ്റ്റിന്റെ അരികിലേക്ക് എത്തുന്നത് അവിടെ മോഷണ ശ്രമത്തിനിടയിൽ നടക്കുന്ന പ്രശ്നത്തിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് ഒരു ഇഞ്ചക്ഷൻ ലഭിക്കുന്നു. പിന്നീട് ഒരു സുപ്രഭാതത്തിൽ അയാൾ സുന്ദരിയായ ഒരു പെണ്ണായി…