Trailer

  • തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി  തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

    തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

    മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയനായ നടൻ അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് തീപ്പൊരി ബെന്നി . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാണ് അർജുൻ അശോകൻ എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഫെമിന ജോർജ് ആണ് ഈ ചിത്രത്തിലെ നായിക. തീപ്പൊരി ബെന്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ യൂടൂബ് ചാനലിലിലൂടെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.…

  • ഭാവന നായികയായി എത്തുന്ന ഷാജി കൈലാസിൻ്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഹണ്ട്.. ട്രൈലർ കാണാം..

    ഭാവന നായികയായി എത്തുന്ന ഷാജി കൈലാസിൻ്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഹണ്ട്.. ട്രൈലർ കാണാം..

    മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ എലോൺ എന്ന ചിത്രത്തിനുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുത്തൻ ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഹണ്ട്. ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ മേക്കിങ് വീഡിയോ ചിത്രീകരണ സമയത്ത് തന്നെ പുറത്ത് വിടുകയും അത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹണ്ടിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക്…

  • ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും സ്ക്രീനിൽ എത്തുന്നു… മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ട്രൈലർ കാണാം…

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും സ്ക്രീനിൽ എത്തുന്നു… മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ട്രൈലർ കാണാം…

    2020 ന് ശേഷം നടി അനുഷ്ക ഷെട്ടി അഭിനയിക്കുന്ന പുത്തൻ ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി . ഈ തെലുങ്കു ചിത്രത്തിന്റെ ട്രൈലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ മുൻപാകെ എത്തിയിരിക്കുകയാണ്. മിസ്സ് ഷെട്ടിയായി അനുഷ്കയും മിസ്റ്റർ പോളി ഷെട്ടിയായി നവീനും എത്തുന്നു. രണ്ടര മിനുട്ട് ദൈർഘ്യള്ള ഈ ട്രൈലർ വീഡിയോ യു വി ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫെമിനിസ്റ്റായ മിസ് ഷെട്ടിയും ഒരു യഥാർത്ഥ പ്രണയത്തിനായി കാത്തിരിക്കുന്ന മിസ്റ്റർ പോളി…

  • നടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷുമായി മലയാളത്തിൽ മറ്റൊരു ചിത്രം കൂടി…. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വേല ചിത്രത്തിന്റെ ട്രൈലർ വീഡിയോ….

    നടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷുമായി മലയാളത്തിൽ മറ്റൊരു ചിത്രം കൂടി…. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വേല ചിത്രത്തിന്റെ ട്രൈലർ വീഡിയോ….

    ഷെയ്ൻ നീഗം, സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ശ്യാം ശശിധരൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് വേല . പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ കഥ പറയുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയ വേലയുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. ഒരു പോലീസ് കൺട്രോൾ റൂമിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൻറെ…

  • വിമൽ നായകനായി എത്തുന്ന തമിഴ് ചിത്രം “തുടിക്കും കരങ്ങൾ” ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു….

    വിമൽ നായകനായി എത്തുന്ന തമിഴ് ചിത്രം “തുടിക്കും കരങ്ങൾ” ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു….

    വിമലിനെ നായകനാക്കി കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് തുടിക്കും കരങ്ങൾ . സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയിരിക്കുകയാണ്. മിഷ നരംഗ് ആണ് ഈ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. മികച്ച ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് തുടിക്കും കരങ്ങൾ എന്നത് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു.…

  • കുടുംബ ജീവിതത്തിലെ താളപ്പിഴകൾ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുമായി വാതിൽ.. ട്രെയിലർ കാണാം…..

    കുടുംബ ജീവിതത്തിലെ താളപ്പിഴകൾ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുമായി വാതിൽ.. ട്രെയിലർ കാണാം…..

    സംവിധായകൻ സർജു രമാകാന്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ത്രില്ലർ ചിത്രമാണ് വാതിൽ. വിനയ് ഫോർട്ട് , അനു സിത്താര, കൃഷ്ണ ശങ്കർ എന്നീ താരങ്ങളാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രങ്ങൾ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിൽ അനുസിത്താരയും…

  • നർമ്മത്തിൽ ചാലിച്ച അസുലഭ നിമിഷങ്ങളുമായി രാമചന്ദ്ര ബോസ് ആൻഡ് കോ ട്രൈലർ കാണാം..

    നർമ്മത്തിൽ ചാലിച്ച അസുലഭ നിമിഷങ്ങളുമായി രാമചന്ദ്ര ബോസ് ആൻഡ് കോ ട്രൈലർ കാണാം..

    ഓഗസ്റ്റ് 25 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. മാജിക്‌ ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുമ്പാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളോട് കൂടി ആരംഭിക്കുന്ന ട്രെയിലർ…

  • കൊത്തയിലെ രാജാവ് പാൻ ഇന്ത്യയിലും ട്രെൻഡിങ്..കിംഗ് ഓഫ് കൊത്ത ഹിന്ദി ട്രൈലർ കാണാം..

    കൊത്തയിലെ രാജാവ് പാൻ ഇന്ത്യയിലും ട്രെൻഡിങ്..കിംഗ് ഓഫ് കൊത്ത ഹിന്ദി ട്രൈലർ കാണാം..

    ഓണം റിലീസ് ആയി തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ ഹൈപ്പോട് കൂടിയെത്തുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷകളിലും ഇറക്കുന്നുണ്ട്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയുടെ ഒഫിഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ…

  • സാങ്കല്പിക ലോകത്ത് നടക്കുന്ന കഥയുമായി ബേദുരുലങ്ക 2012… രസകരമായ ട്രെയിലർ വീഡിയോ കാണാം…

    സാങ്കല്പിക ലോകത്ത് നടക്കുന്ന കഥയുമായി ബേദുരുലങ്ക 2012… രസകരമായ ട്രെയിലർ വീഡിയോ കാണാം…

    RX100 എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ കാർത്തികേയ ഗുമ്മകൊണ്ട പ്രധാന വേഷത്തിലെത്തുന്ന പുത്തൻ ചിത്രമാണ് ബേദുരുലങ്ക 2012. ക്ലാക്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ബേദുരുലങ്ക ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയത്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഒരു സാങ്കല്പിക ഗ്രാമവും അവിടെ…

  • ഹിറ്റായി മാറിയ പോർ തൊഴിലിന് പിന്നാലെ മറ്റൊരു ഹിറ്റ് സൃഷ്ടിക്കുവാൻ പരം  പൊരുളും… ട്രെയിലർ വീഡിയോ പങ്കുവെച്ച് ശരത് കുമാർ…

    ഹിറ്റായി മാറിയ പോർ തൊഴിലിന് പിന്നാലെ മറ്റൊരു ഹിറ്റ് സൃഷ്ടിക്കുവാൻ പരം പൊരുളും… ട്രെയിലർ വീഡിയോ പങ്കുവെച്ച് ശരത് കുമാർ…

    ഹിറ്റായി മാറിയ ശരത് കുമാറിന്റെ പുത്തൻ ചിത്രമായിരുന്നു പോർ തൊഴിൽ . അതിനു പിന്നാലെയായി താരത്തിന്റെ മറ്റൊരു പുത്തൻ ചിത്രം കൂടി അനൗൺസ് ചെയ്തിരുന്നു – പരം പൊരുൾ. ഇപ്പോഴിതാ പരം പൊരുളിന്റെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വിഗ്രഹ കള്ളക്കടത്തും അതിനു പിന്നിലുള്ള മാഫിയകളെയും കണ്ടെത്താൻ അവരിൽ ഒരാളായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. കിടിലൻ ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയിലർ വീഡിയോ നൽകുന്നത്.10 ലക്ഷത്തോളം…