സിനിമ വൈൻസ്

  • പള്ളിക്കകത്ത് അലമ്പ് കാണിച്ച ഞാൻ അടിക്കും..! സിജു വിൽസൺ ചിത്രം വരയൻ ട്രൈലർ കാണാം..

    പള്ളിക്കകത്ത് അലമ്പ് കാണിച്ച ഞാൻ അടിക്കും..! സിജു വിൽസൺ ചിത്രം വരയൻ ട്രൈലർ കാണാം..

    സിജു വിൽസണിനെ കേന്ദ്ര കഥാപാത്രമാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വരയൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ് . സസ്പെൻസ് നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു വൈദികനായാണ് സിജു വേഷമിടുന്നത്. ട്രൈലറിൽ നിന്നും വരയൻ ഒരു കോമഡി ആക്ഷൻ മൂവിയാണെന്ന് മനസിലാക്കാം. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറച്ചു കൊണ്ടാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. ട്രൈലർ കണ്ട് ആവേശത്തിലായിരിക്കുകയാണ് ആരാധകർ . സിജുവിനെ…

  • നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അന്റെ സുന്ദരനികി.. ട്രൈലർ കാണാം..

    നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അന്റെ സുന്ദരനികി.. ട്രൈലർ കാണാം..

    വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി . ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ നാനിയും മലയാളികളുടെ പ്രിയ നടി നസ്രിയ നസീമും ആണ് . നസ്രിയ ആദ്യമായാണ് ഒരു തെലുങ്കു ചിത്രത്തിൽ വേഷമിടുന്നത്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിട്ടുള്ള അന്റെ സുന്ദരനികിയുടെ ടീസർ ഇന്ന് റീലീസ് ചെയ്തു. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ടീസർ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത് . നിരവധി ആരാധകരാണ് വീഡിയോയ്ക്ക്…

  • സുരേഷ് ഗോപിയുടെ മാസ്സ് ആറ്റിട്ടുടിൽ  ശ്രദ്ധ നേടി പാപ്പൻ ട്രൈലർ.. കാണാം..

    സുരേഷ് ഗോപിയുടെ മാസ്സ് ആറ്റിട്ടുടിൽ ശ്രദ്ധ നേടി പാപ്പൻ ട്രൈലർ.. കാണാം..

    മലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിന് അർഹനായ സൂപ്പർ സ്റ്റാർ ആണ് നടൻ സുരേഷ് ഗോപി . അദ്ദേഹത്തെ നായകനായി മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. അടുത്ത മാസമാണ് ഈ ചിത്രം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. ഒരു മാസ്സ് ക്രൈം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആർ ജെ ഷാൻ ആണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, മറ്റു പോസ്റ്ററുകൾ എന്നിവ സൂപ്പർ…

  • റിലീസിന് മുൻപ്  KGF ലെ തകർപ്പൻ വീഡിയോ സോങ്ങ്..! വീഡിയോ കാണാം.

    റിലീസിന് മുൻപ് KGF ലെ തകർപ്പൻ വീഡിയോ സോങ്ങ്..! വീഡിയോ കാണാം.

    നാളെ ആഗോള റിലീസ് ആയി എത്തുകയാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 . പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം നാളെ അഞ്ചു ഭാഷകളിൽ ആയാണ് പ്രദർശനത്തിന് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം ഉണ്ടാക്കുമെന്നാണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിന്റെ ബ്രഹ്മാണ്ഡ ട്രൈലെർ എന്നിവ…

  • വെടിയുണ്ടകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വിജയ്..! ശ്രദ്ധ നേടി ബിസ്റ്റ് പ്രോമോ വീഡിയോ കാണാം..

    വെടിയുണ്ടകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വിജയ്..! ശ്രദ്ധ നേടി ബിസ്റ്റ് പ്രോമോ വീഡിയോ കാണാം..

    ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബീസ്റ്റ് എന്ന ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചു സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് റിലീസ്…

  • ഉർവശി റൗട്ടെലാ തകർത്തു കളിച്ച   ലെജൻഡ് ശരവണന്റെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

    ഉർവശി റൗട്ടെലാ തകർത്തു കളിച്ച ലെജൻഡ് ശരവണന്റെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

    ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്ന് ബിസിനസ്സ്മാൻ ലെജൻഡ് ശരവണനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ദി ലെജൻഡ് . പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായാണ് നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ആണ്. ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ മോസലോ മൊസല് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ഹിറ്റ് ആയി മാറുന്നത്. ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് ലെജൻഡ് ശരവണനും…

  • ആരാധകരെ ആകാംക്ഷയിലാക്കി ബീസ്റ്റിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

    ആരാധകരെ ആകാംക്ഷയിലാക്കി ബീസ്റ്റിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

    തമിഴകത്തിന്റെ ഇളയ ദളപതി വിജയെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ബീസ്റ്റ് മോഡ് എന്ന മൂന്നാമത്തെ ഗാനം കൂടി ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിൽ പശ്ചാത്തല…

  • നിവിൻ പോളിയും – ആസിഫ് അലിയും അഭിനയിച്ച ഫാൻ്റാസി ത്രില്ലർ മഹാവീര്യർ.. ടീസർ കാണാം..

    നിവിൻ പോളിയും – ആസിഫ് അലിയും അഭിനയിച്ച ഫാൻ്റാസി ത്രില്ലർ മഹാവീര്യർ.. ടീസർ കാണാം..

    സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈന്റെ 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ . നിവിൻ പോളി- ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിനായി മലയാള സിനിമ പ്രേമികൾ ഏറെനാളായി കാത്തിരിക്കുകയാണ്. കേരളത്തിന് പുറത്തു ഷൂട്ട് ചെയ്ത ഈ ചിത്രത്തിന്റെ അധികം സ്റ്റില്ലുകൾ പോലും പുറത്തു വിട്ടിട്ടില്ല. കുറേ നാൾ മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ…

  • പോലീസ് വേഷത്തിൽ സൈജു കുറുപ്പ്..! ജിത്തു ജോസഫ് ഒരുക്കുന്ന ക്രൈം ത്രില്ലർ അന്താക്ഷരി ട്രൈലർ കാണാം..

    പോലീസ് വേഷത്തിൽ സൈജു കുറുപ്പ്..! ജിത്തു ജോസഫ് ഒരുക്കുന്ന ക്രൈം ത്രില്ലർ അന്താക്ഷരി ട്രൈലർ കാണാം..

    അൽ ജസ്സാം അബ്‌ദുൾ ജബ്ബാർ നിർമിച്ച് സുൽത്താൻ ബ്രദർസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കിയ മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്താക്ഷരി. ഒറ്റിറ്റി പ്ലാറ്റ് ഫോമായ സോണി ലൈവിൽ നേരിട്ട് എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടു. ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രം എന്നതാണ് . ഈ ചിത്രത്തിലെ നായകനായ പോലീസ് ഓഫീസർ…

  • ശ്രദ്ധ നേടി ജയസൂര്യ നായകനായി എത്തുന്ന ഈശോ ടീസർ..! കാണാം..

    ശ്രദ്ധ നേടി ജയസൂര്യ നായകനായി എത്തുന്ന ഈശോ ടീസർ..! കാണാം..

    നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഈശോ . ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.അരുണ്‍ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുനീഷ് വാരനാട് ആണ്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രദര്‍ശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത് മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്,…