സിനിമ വൈൻസ്

  • മലയാള സിനിമയിൽ ടോവിനോയുടെ ആദ്യ ഡാൻസ്..! കൂടെ കല്യാണി പ്രിയദർശനും..

    മലയാള സിനിമയിൽ ടോവിനോയുടെ ആദ്യ ഡാൻസ്..! കൂടെ കല്യാണി പ്രിയദർശനും..

    ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഈ ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകർക്കായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണിൽ പെട്ടോളെ എന്ന ഈ ഗാനത്തിൽ വ്യത്യസ്തമാർന്ന ലുക്കിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടൊവിനോയും കല്യാണി പ്രിയദർശനും എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. ഈ ഗാന രംഗത്തിൽ സ്‌റ്റൈലിഷ് ലുക്കിലെത്തിയ കല്യാണിയേയും ഫ്രീക്കൻ ലുക്കിൽ എത്തിയ ടൊവിനോയേയും നമുക്ക് കാണാനാകും . വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവരാണ്…

  • ടോക്ക്‌സ്സിക്ക് അച്ഛനായി മമ്മൂട്ടി..! ശ്രദ്ധ നേടി പുഴു ട്രൈലർ കാണാം..

    ടോക്ക്‌സ്സിക്ക് അച്ഛനായി മമ്മൂട്ടി..! ശ്രദ്ധ നേടി പുഴു ട്രൈലർ കാണാം..

    മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാതമായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി എത്തുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ഈ ചിത്രം, സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. നേരത്തെ തന്നെ പുറത്തുവിട്ട ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, അതുപോലെതന്നെ ടീസർ എന്നിവ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചതും സോഷ്യൽ മീഡിയയിൽ തരംഗമായതും . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന…

  • പ്രേക്ഷകരെ പേടിപ്പിച്ച് ആൻഡ്രിയ ജെറമിയ നായികയായി എത്തുന്ന പിശാശ് 2.. ടീസർ കാണാം..

    പ്രേക്ഷകരെ പേടിപ്പിച്ച് ആൻഡ്രിയ ജെറമിയ നായികയായി എത്തുന്ന പിശാശ് 2.. ടീസർ കാണാം..

    ആൻഡ്രിയ ജെറമിയയെ നായികയാക്കി മിസ്കിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പിസാസ് ടു . 2014 ൽ പുറത്തിറങ്ങിയ പിസാസ് എന്ന ഹിറ്റ് ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പിസാസ് ടു . ഈ ചിത്രവും ഒരു ഹൊറർ ഡ്രാമ വിഭാഗത്തിൽ പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ റീലീസ് ചെയ്യുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ആൻഡ്രിയയ്ക്ക്…

  • പ്രേക്ഷക ശ്രദ്ധ നേടി ധ്യാൻ ശ്രീനിവാസൻ – ഇന്ദ്രൻസ് ചിത്രം “ഉടൽ” ടീസർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ധ്യാൻ ശ്രീനിവാസൻ – ഇന്ദ്രൻസ് ചിത്രം “ഉടൽ” ടീസർ കാണാം..

    രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത് ഇന്ദ്രൻസ് , ധ്യാൻ ശ്രീനിവാസൻ , ദുർഗ്ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ശ്രീഗോകുലം മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മണിക്കൂറുകൾ തികയും മുൻപേ നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഇന്ദ്രൻസ് ചേട്ടന്റെ മറ്റൊരു കിടിലൻ പെർഫോമൻസു കൂടി എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ്…

  • സാമന്തക്ക് ബർത്ത്ഡേ സമ്മാനമായി മാഷപ്പ്..! വൈറൽ വീഡിയോ കാണാം..

    സാമന്തക്ക് ബർത്ത്ഡേ സമ്മാനമായി മാഷപ്പ്..! വൈറൽ വീഡിയോ കാണാം..

    സോഷ്യൽ മീഡിയയിൽ തരംഗമായി സാമന്തയുടെ ബെർത്ത്ഡേ സ്പെഷ്യൽ മാഷപ്പ് വീഡിയോ. 2010 ൽ ആണ് സാമന്ത എന്ന താരം അഭിനയ രംഗത്തേക്ക് കുന്നു വരുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണേതാണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം സാമന്ത എന്ന താരത്തിന്റെ കരിയർ മാറ്റി മറിച്ചു. തുടർന്ന് തെലുങ്കിലും തമിഴിലുമായി നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചു. നാല് ഫിലിം…

  • കോടതി കഥയുമായി സൗദി വെള്ളക്ക..

    കോടതി കഥയുമായി സൗദി വെള്ളക്ക..

    കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രം വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു . നവാഗത സംവിധായകനായ തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രത്തിൽ ബാലു വർഗീസ്, ലുഖ്മാൻ, ബിനു പപ്പു, മമിതാ ബൈജു, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, വിനായകൻ, ഷൈൻ ടോം ചാക്കോ, മാത്യു തോമസ് എന്നിവരെല്ലാമാണ് പ്രധാന വേഷങ്ങളിൽ എത്തിയത് . തീയേറ്ററിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം അതിനു ശേഷം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും സൂപ്പർ ഹിറ്റായി…

  • ഗംഭീര ആക്ഷൻ രംഗങ്ങളുമായി മഞ്ജു വാര്യർ..! ജാക് ൻ ജിൽ ടീസർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളുമായി മഞ്ജു വാര്യർ..! ജാക് ൻ ജിൽ ടീസർ കാണാം..

    പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം ആണ്…

  • മണിച്ചിത്രത്താഴ് പിന്നെയും തുറക്കുന്നു..! ഭൂൾ ഭൂല്ലയ 2 ട്രൈലർ കാണാം..

    മണിച്ചിത്രത്താഴ് പിന്നെയും തുറക്കുന്നു..! ഭൂൾ ഭൂല്ലയ 2 ട്രൈലർ കാണാം..

    മലയാളത്തിൽ ഫാസിൽ ഒരുക്കി 1993 ൽ പുറത്തിറങ്ങിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഈ ചിത്രം ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രമായി നിറഞ്ഞാടിയ ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. ഈ ചിത്രം മധു മുട്ടം ആണ് രചിച്ചത്. നിരവധി അന്യ ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക് ചെയ്യപ്പെടുകയും ചെയ്തു. മലയാളി സംവിധായകനായ പ്രിയദർശൻ ആയിരുന്നു ഹിന്ദിയിലേക്ക്…

  • തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ ആക്ഷൻ രംഗങ്ങൾ..! മേക്കിങ് വീഡിയോ കാണാം..

    തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ ആക്ഷൻ രംഗങ്ങൾ..! മേക്കിങ് വീഡിയോ കാണാം..

    ദളപതി വിജയ് നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. ബ്രഹ്മാണ്ഡ റിലീസ് ആയി ഈ ചിത്രം എത്തിയത് ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് . പ്രേക്ഷകരിൽ ഈ ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും ഇരുനൂറു കോടിക്കു മുകളിൽ കളക്ഷൻ ബോക്സ് ഓഫീസിൽ നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ആക്ഷനും, കോമഡിയും ഒരു പോലെ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് സൺ പിക്ചേഴ്സ് ആണ്.…

  • തീയറ്ററിൽ ആരാധകർക്ക് ആവേശമായി മാറിയ RRRലെ ഏറ്റുക ജണ്ട..! വീഡിയോ സോങ്ങ് കാണാം..

    തീയറ്ററിൽ ആരാധകർക്ക് ആവേശമായി മാറിയ RRRലെ ഏറ്റുക ജണ്ട..! വീഡിയോ സോങ്ങ് കാണാം..

    ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കിയ ചിത്രമാണ് ആർ.ആർ.ആർ.. ജൂനിയർ എൻ. ടി. ആറും രാചരണുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. അല്ലൂരി സീതാരാമ രാജു , കൊമരുഭീം എന്നീ സ്ഥാന്ത്യ സമര സേനാനികളെ ചുറ്റിപറ്റിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് രാജമൗലി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ എത്തര ജെൻഡ എന്ന ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് പ്രകടിപ്പിക്കുന്ന ഈ ഗാനത്തിൽ പ്രധാനമായും എത്തിയിരിക്കുന്നത് രാം ചരൺ ,…