
തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ആകാംഷയോ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത് . ഇന്നിപ്പോൾ പുറത്തു വന്നിരിക്കുന്നത് ഒരു ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന സ്റ്റൈലിഷ് മാസ്സ് ചിത്രമായ ബീസ്റ്റിന്റെ ട്രൈലെർ ആണ് . ഈ ട്രൈലറിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ ട്രൈലെർ അക്ഷരാർത്ഥത്തിൽ ഒരു…

ഹാസ്യ നടൻ , സംവിധായകൻ, അവതാരകൻ എന്നി മേഖലകളിൽ എല്ലാം തന്നെ ശോഭിച്ച താരമാണ് രമേഷ് പിഷാരടി . അദ്ദേഹത്തെ നായകനാക്കി കൊണ്ട് നിതിൻ ദേവീദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് പ്രേക്ഷക സദസ്സിൽ എത്താൻ ഒരുങ്ങുകയായി. നിതിൻ ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത് രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ്. മികച്ച…

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ അറിയാത്തവർ വിരളമാണ്. മകൻ പ്രണവിനെ പോലെ മകൾ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ലെങ്കിലും താരങ്ങളുടെ മക്കളുടെ കാര്യങ്ങൾ അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് വിസ്മയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചില ചിത്രങ്ങളും വീഡിയോകളും ആണ്. തായ്ലൻഡിൽ എത്തിയ വിസ്മയ ; താൻ അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചും പൈ സന്ദർശനത്തെ കുറിച്ചുമെല്ലാം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഒരു…

മലയാള സിനിമയിൽ നടി സാനിയ ഇയ്യപ്പൻ അറിയപ്പെടുന്നത് ഫാഷൻ ക്വീൻ എന്നാണ് .സാനിയയ്ക്ക് അടുത്ത മാസം 20 വയസ്സ് തികയുകയാണ്. ഈ ചെറുപ്രായത്തിലേ സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച് ശ്രദ്ധേയയായി മാറാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് കുട്ടി സാനിയയെ പ്രേക്ഷകർക്ക് പരിചിതമായത്. ഇതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടും വൈകാതെ നായിക നിരയിലേക്കും താരം ഉയർന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ…

അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ നേരം, പ്രേമം എന്നിവയ്ക്ക ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു അൽഫോൻസ് പുത്രൻ ചിത്രം എത്താൻ പോകുന്നത് ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്ന കാര്യം എടുത്തു പറയേണം. ഈ ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ്…

കെ ജി എഫ് എന്ന ചിത്രം കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ ഒരു ചിത്രമാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ റിലീസിനായി ഒരുങ്ങുകയാണ്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഏപ്രിൽ പതിനാലിന് ആണ് കെ ജി എഫ് രണ്ടാം ഭാഗം എത്തുന്നത്. ഈ ചിത്രം കന്നഡയിൽ മാത്രമല്ല മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും എത്തുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തു വിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെയാണ് വീശിയടിക്കുന്ന…

മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്തു മയക്കം. ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തികരിച്ച ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ നടന്ന ചിത്രീകരണത്തിൽ ഏറിയ പങ്കും ചിത്രീകരിച്ചത് പഴനിയിൽ ആയിരുന്നു. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവ് എസ് ഹരീഷ് ആണ്. ഇന്ന് ഈ ചിത്രത്തിന്റെ കൗതുകകരമായ ഒരു ടീസർ പുറത്തുവിട്ടു. ഈ ടീസറിൽ ചിത്രത്തിലെ കഥാപാത്രങ്ങൾ…

എം പത്മകുമാറിന്റെ ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പത്താംവളവ്. റിലീസിന് ഒരുങ്ങി നിൽക്കുകയാണ് ഈ ത്രില്ലർ ചിത്രം. ഒരു മാസം മുൻപ് ആണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ഈ ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി മാറിയിരുന്നു . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് ഈ ട്രൈലെർ. ടീസറിന് മുന്നേ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും വളരെയധികം…

ദളപതി വിജയെ നായകനായി നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഏപ്രിൽ മാസത്തിൽ റിലീസിന് ഒരുങ്ങിനിൽക്കുന്ന ഈ ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആണ് . അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് മാർച്ച് പത്തൊൻപതിനു ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങും എന്ന വിവരമാണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ ദളപതി വിജയ് ആണ് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് കാർത്തിക്കും ഈണം…

മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ വരികയാണ്. ബിബിൻ കൃഷ്ണ എന്ന നവാഗത സംവിധായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ’21 ഗ്രാംസ്’. സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയതാണ് ഈ ചിത്രത്തിന്റെ ട്രൈലർ, ടീസർ എന്നിവ. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന മാർച്ച് 18…