സിനിമ വൈൻസ്

  • മാസ്സ് ആക്ഷൻ രംഗങ്ങളും പ്രണയ രംഗങ്ങളും കോർത്തിണക്കി വിശാൽ നായകനായി എത്തുന്ന “വീരമേ വാഗൈ സൂടും”.. ട്രൈലർ കാണാം..

    മാസ്സ് ആക്ഷൻ രംഗങ്ങളും പ്രണയ രംഗങ്ങളും കോർത്തിണക്കി വിശാൽ നായകനായി എത്തുന്ന “വീരമേ വാഗൈ സൂടും”.. ട്രൈലർ കാണാം..

    വിശാൽ നായകനായി എത്തുന്ന പുത്തൻ ചിത്രം വീരമേ വാഗൈ സൂടും എന്ന ആക്ഷൻ ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു ……. തമിഴ് താരനിരയിലെ ശ്രദ്ധേയനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. തുപ ശരവണൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വിശാൽ തന്നെയാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. വമ്പൻ താരനിരയിൽ ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ അടുത്ത് റിലീസ്…

  • ഗൃഹലക്ഷ്‌മി മാഗസിനിൽ  പുത്തൻ കവർ ഫോട്ടോഷൂട്ടുമായി പൂർണിമ ഇന്ദ്രജിത്ത്..!

    ഗൃഹലക്ഷ്‌മി മാഗസിനിൽ പുത്തൻ കവർ ഫോട്ടോഷൂട്ടുമായി പൂർണിമ ഇന്ദ്രജിത്ത്..!

    നാടൻ വേഷത്തിൽ ആണെങ്കിലും മോഡേൺ വേഷത്തിൽ ആണെങ്കിലും തന്റേതായ സ്റ്റൈൽ വരുത്തുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്തിന് . അതുകൊണ്ട് തന്നെ ഏവരിൽ നിന്നും വസ്ത്രധാരണത്തിലും ലുക്കിലും അൽപ്പം വ്യത്യസ്തതയിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടാറുള്ളത്. വ്യത്യസ്തതയാർന്ന ഫോട്ടോ ഷൂട്ടുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട താരം’ ഇപ്പോഴിതാ പൂർണിമയുടെ വ്യത്യസ്തതയാർന്ന മറ്റൊരു ഫോട്ടോ ഷൂട്ടാണ് ആരാധകർക്ക് ഇടയിൽ വൈറലായി മാറുന്നത്. ഗൃഹലക്ഷ്‌മി മാഗസിന് വേണ്ടിയുള്ള ഈ ഫോട്ടോഷൂട്ടിൽ വർക്ക്ഔട്ട് ഗെറ്റപ്പിലാണ് താരം എത്തിയിട്ടുള്ളത്. അഞ്ജന അന്നയാണ് താരത്തിന്റെ…

  • സസ്പെൻസ് നിറഞ്ഞ് ക്രൈം ത്രില്ലർ “കർണർ നെപ്പോളിയൻ ഭഗത് സിംഗ്” ട്രൈലർ കാണാം..

    സസ്പെൻസ് നിറഞ്ഞ് ക്രൈം ത്രില്ലർ “കർണർ നെപ്പോളിയൻ ഭഗത് സിംഗ്” ട്രൈലർ കാണാം..

    ശരത് ജി മോഹന്‍ സംവിധാനം ചെയ്ത് ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി-ക്രൈം ത്രില്ലര്‍ ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് . ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകൻ ശരത് മോഹന്‍ തന്നെയാണ് . മോനു പഴേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങും. ജനുവരി 28ന് ചിത്ര തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, നന്ദു, ജോയി മാത്യു, ബിജുക്കുട്ടന്‍, സുധീര്‍ കരമന,…

  • തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ..! തകർപ്പൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

    തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ..! തകർപ്പൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

    അഭിനയ ജീവിതത്തിൽ ഒരു നീണ്ട ഒരു ഇടവേള എടുത്ത ശേഷം ഇപ്പോൾ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിൻ . സിനിമ രംഗത്ത് നിന്ന് 5 വർഷത്തോളം വിട്ടുന്ന താരം ഒരു മലയാള ചിത്രത്തിലൂടെ വീണ്ടും തന്റെ കഴിവ് പൊടി തട്ടിയെടുക്കുന്നു. വളരെയധികം മാറ്റങ്ങളോടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഈ അടുത്താണ് മീര ഇസ്റ്റഗ്രാമിൽ പുതിയൊരു അക്കൗണ്ട് ആരംഭിക്കുന്നത്. ഒട്ടുമിക്ക സിനിമാ പ്രവർത്തകരും സജീവമായിട്ടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അക്കൗണ്ട് ആരംഭിച്ച ദിവസം…

  • ബ്രോ ഡാഡിക്ക് നിർമ്മാതാവിനെ കിട്ടാൻ പാവം പൃഥ്വിരാജ് കുത്തി കേറ്റിയ SI ആൻ്റണി ജോസഫ്..! രസകരമായ വീഡിയോ കാണാം..

    ബ്രോ ഡാഡിക്ക് നിർമ്മാതാവിനെ കിട്ടാൻ പാവം പൃഥ്വിരാജ് കുത്തി കേറ്റിയ SI ആൻ്റണി ജോസഫ്..! രസകരമായ വീഡിയോ കാണാം..

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലും സംവിധായകനായ പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും ഒരു ചെറിയ റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രൈലറിൽ ആന്റണി പെരുമ്പാവൂരിന്റെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രൈലറിനും ടൈറ്റിൽ സോങ്ങിനും ശേഷം ബ്രോ ഡാഡിയിലെ മറ്റൊരു രസകരമായ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. ഈ വീഡിയോയിൽ സംവിധായകൻ പൃഥ്വിരാജിനേയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയുമാണ് കാണാനാവുന്നത്. തന്റെ ചിത്രത്തിന് ഡേറ്റ് ചോദിച്ച്…

  • ഗ്ലാമർ രംഗങ്ങളാൽ ശ്രദ്ധ നേടി ദീപിക പദുകോൺ നായികയായി എത്തുന്ന ഗെഹ്റയാൻ ട്രൈലർ കാണാം..

    ഗ്ലാമർ രംഗങ്ങളാൽ ശ്രദ്ധ നേടി ദീപിക പദുകോൺ നായികയായി എത്തുന്ന ഗെഹ്റയാൻ ട്രൈലർ കാണാം..

    സംവിധായകൻ ഷകുൻ ബത്രയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ഗെഹ്റയാൻ. ചിത്രത്തിൽ ദീപിക പദുകോൺ, സിദ്ദന്റ് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് ഡ്രാമ ചിത്രമായ ഗെഹ്റയാൻ ഇന്നത്തെ തലമുറയിലെ സങ്കീർണത നിറഞ്ഞ ബന്ധങ്ങളാണ് വെളിപെടുത്തുന്നത്. ചിത്രത്തിൽ അനന്യ പാണ്ഡെ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയാണ് സിദ്ദന്റ് ചതുർവേദി . എന്നാൽ ദീപിക അവതരിപ്പിക്കുന്ന അലിഷ എന്ന കഥാപാത്രവും സിദ്ദന്റിന്റെ സെയ്ൻ എന്ന കഥാപാത്രവും പരസ്പരം പ്രണയത്തിലാകുന്നു.…

  • മിന്നൽ മുരളിയുടെ സാഹസിക മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്.. വീഡിയോ കാണാം..

    മിന്നൽ മുരളിയുടെ സാഹസിക മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്.. വീഡിയോ കാണാം..

    ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി . ഡിസംബർ 24 ന് ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളക്സിലൂടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മികച്ച പ്രതികരണങ്ങൾ നേടി ഈ ചിത്രം കുതിച്ചുയരുകയും ചെയ്തു.ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ്. നെറ്റ് ഫ്ളിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. മേക്കിങ് വീഡിയോയ്ക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്, നിർമ്മാതാവ് സോഫിയ പോൾ, തിരക്കഥാകൃത്തുക്കൾ,…

  • മോഹൻലാലും പൃഥ്വിരാജും കൂടി പാടിയ ബ്രോ ഡാഡിയിലെ മറ്റൊരു ഗാനം..! കാണാം..

    മോഹൻലാലും പൃഥ്വിരാജും കൂടി പാടിയ ബ്രോ ഡാഡിയിലെ മറ്റൊരു ഗാനം..! കാണാം..

    പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാൽ , പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസറും, ട്രൈലറും, ഗാനവും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങാണ്. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിട്ടുള്ളത്. വന്നു പോകും എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്…

  • സൂര്യസ്ഥമയ മനോഹാരിതയിൽ ഗ്ലാമറസായി പ്രിയ വാര്യർ..! വീഡിയോ പങ്കുവച്ച് താരം..

    സൂര്യസ്ഥമയ മനോഹാരിതയിൽ ഗ്ലാമറസായി പ്രിയ വാര്യർ..! വീഡിയോ പങ്കുവച്ച് താരം..

    ചുരുക്കം ചില സിനിമകളിലൂടെ ചലചിത്ര പ്രേഷകരുടെ ഹൃദയം കവർന്ന അഭിനയത്രിയാണ് പ്രിയ പി വാരിയർ. ഒരു മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ സജീവമായി നിൽക്കുന്നത് ബോളിവുഡിലാണ്. മലയാളത്തിലെ ന്യൂ ജെൻ സംവിധായകൻ എന്ന ഓമന പേരുള്ള ഒമർ ലുലു സംവിധാനം ചെയ്ത ഒരു അധാർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു താരം കൂടിയായ നൂറിനും ഈ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് ആദ്യം നായികയായി തെരഞ്ഞെടുത്തത് നൂറിനെയായിരുന്നു. എന്നാൽ…

  • ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നടി ജാൻവി കപൂർ..!

    ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നടി ജാൻവി കപൂർ..!

    ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമായിരുന്നു അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി. ബോളിവുഡ് സിനിമ ലോകത്തിന് തീരാ നഷ്ടമാണ് അപ്രതീക്ഷിതമായ ശ്രീദവിയുടെ വിയോഗം. 2018 ഫെബ്രുവരിയിൽ ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത് ടബിൽ മുങ്ങിമരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു.മൂന്ന് വർഷം മുമ്പാണ് ശ്രീദേവി വിട പറഞ്ഞത്. അതെ വർഷത്തിൽ തന്നെയായിരുന്നു മൂത്തമകൾ ജാൻവി കപൂർ സിനിമ ലോകത്തേക്ക് രംഗ പ്രവേശനം നടത്തിയതും. ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജാൻവി…