സിനിമ വൈൻസ്

  • സിംപിൾ ലുക്കുമായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    സിംപിൾ ലുക്കുമായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    2015 ൽ പുറത്തിറങ്ങിയ പോപ്പ് കോൺ എന്ന മലയാള ചിത്രത്തിൽ സഹ നടിയായി അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത മേനോൻ . പക്ഷേ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി . നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ടൊവിനോയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. തുടർന്ന് ഒട്ടേറെ അവസരങ്ങൾ ഈ താരസുന്ദരിയെ തേടിയെത്തി. ഇപ്പോൾ മലയാളം കൂടാതെ തമിഴ്, തെലുങ്ക്,…

  • ഇത് അർച്ചന , വയസ്സ് 28 നോക്കട്ടേ ??? പ്രേക്ഷകരെ രസിപ്പിച്ച് “അർച്ചന 31 നോട്ട് ഔട്ട് ” ട്രൈലർ..

    ഇത് അർച്ചന , വയസ്സ് 28 നോക്കട്ടേ ??? പ്രേക്ഷകരെ രസിപ്പിച്ച് “അർച്ചന 31 നോട്ട് ഔട്ട് ” ട്രൈലർ..

    മലയാളത്തിലെ യുവ താരസുന്ദരി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് “അർച്ചന 31 നോട്ട് ഔട്ട് ” . കേരളത്തിലെ തീയേറ്ററുകളിൽ ഫെബ്രുവരി പതിനൊന്നിന് പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. നവാഗതനായ അഖില്‍ അനില്‍കുമാറിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അഖില്‍ അനില്‍കുമാറും അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരും ഒന്നിച്ചാണ്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടത് ഈ കഴിഞ്ഞ ആഴ്ച ആണ്. മാത്തൻ, ജെയിംസ് പോൽ എന്നിവർ…

  • സൂപ്പർ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി അനൂപ് മേനോൻ “ട്വന്റി വൺ ഗ്രാംസ്‌”  ടീസർ കാണാം..

    സൂപ്പർ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി അനൂപ് മേനോൻ “ട്വന്റി വൺ ഗ്രാംസ്‌” ടീസർ കാണാം..

    മലയാള നടന്മാരിൽ ശ്രദ്ധേയനായ അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്‌. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ടീസർ കാണുമ്പോൾ തന്നെ ചിത്രം ആദ്യാവസാനം വരെ ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥയാണ് അവതരിപ്പിക്കുന്നതെന്ന് മനസിലാക്കാം. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്…

  • കുടിച്ചത് വവ്വാലിൻ്റെ രക്തം സഹാറ മരുഭൂമിയിൽ ഒറ്റപ്പെട്ട് ആരെയും അമ്പരപ്പിക്കുന്ന അതിജീവനം..

    കുടിച്ചത് വവ്വാലിൻ്റെ രക്തം സഹാറ മരുഭൂമിയിൽ ഒറ്റപ്പെട്ട് ആരെയും അമ്പരപ്പിക്കുന്ന അതിജീവനം..

    വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന മനുഷ്യനായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ മൗറോ പ്രോസ്പെരി . മാരത്തിന്നുകൾ ഇഷ്ടപ്പെടുകയും അതിൽ പങ്കെടുക്കുകയും ചെയ്യാറുള്ള പ്രോസ്പെരി , സഹാര മാരത്തണിനെ കുറിച്ച് കേട്ടപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ആറ് ദിവസങ്ങളോളം നീളുന്ന 156 മൈലുകൾ ഉൾക്കൊള്ളുന്നതാണ് സഹാറ മാരത്തൺ . ഇതിൽ പങ്കടുക്കാനായി അദ്ദേഹം പരിശീലനം ആരംഭിക്കുകയും ചെയ്തു. ദിവസവും 25 മൈൽ വീതം ഓടി, വെള്ളത്തിന്റെ അളവ് കുറച്ചു . തീവ്രമായ തയ്യാറെടുപ്പകൾക്ക് ശേഷം അദ്ദേഹം മൊറോക്കയിൽ എത്തി. 1994 ലെ ആ…

  • ജീൻസും ക്രോപ് ടോപുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മംമ്ത മോഹൻ ദാസ്..

    ജീൻസും ക്രോപ് ടോപുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മംമ്ത മോഹൻ ദാസ്..

    മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി മംത മോഹൻദാസ്. താരത്തിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്ന് ഹാസ്യ റോളുകളും താരത്തിന് എളുപ്പം വഴങ്ങും എന്നുള്ളതാണ്. മറ്റു നായികമാർ അതിനായി പ്രയാസപ്പെടുമ്പോൾ മംതയ്ക്ക് അത് അനായാസം ചെയ്യാൻ സാധിക്കുന്നു. ഏത് റോളും മമ്ത എന്ന താരത്തിന്റെ കൈകളിൽ ഭദ്രമാണ്. താരം 16 വർഷത്തിൽ അധികമായി സിനിമയിൽ എത്തിയിട്ട്. ഇപ്പോഴുള്ള യുവനടിമാരെക്കാൾ ലുക്കിലാണ് 37-കാരിയായ…

  • ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി യെ അവതരിപ്പിച്ച് നടി ആലിയ ഭട്ട്..! ട്രൈലർ കാണാം..

    ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി യെ അവതരിപ്പിച്ച് നടി ആലിയ ഭട്ട്..! ട്രൈലർ കാണാം..

    മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി’ എന്ന സ്ത്രീയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായി കതിത്വവാദി’. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗംഗുഭായിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ്. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണിത്. പ്രേക്ഷകർക്കായി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സഞ്ജയുടെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം.…

  • പ്രേക്ഷകരെ ത്രില്ലടിപിച്ച് ഇദ്രജിത്- സുരാജ് ചിത്രം പത്താം വളവ്..! ടീസർ കാണാം..

    പ്രേക്ഷകരെ ത്രില്ലടിപിച്ച് ഇദ്രജിത്- സുരാജ് ചിത്രം പത്താം വളവ്..! ടീസർ കാണാം..

    മാമാങ്കം എന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിനും ജോജു ജോർജിന്റെ ജോസഫ് എന്ന ഹിറ്റ് ചിത്രത്തിനും ശേഷം എം പത്മകുമാർ ഒരുക്കുന്ന പത്താം വളവ് എന്ന ത്രില്ലർ ചിത്രം പ്രേക്ഷക സദസ്സിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ ടീസർ പുറത്തു വിട്ടത്‌ കഴിഞ്ഞ ദിവസമാണ്. ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വളരെ തീവ്രമായ അഭിനയ മുഹൂർത്തങ്ങളും കഥാ സന്ദർഭങ്ങളുമാണ് . ഇതിന്റെ ടീസറിൽ നിന്നും പത്താം വളവ് ഒരു സൂപ്പർ ത്രില്ലർ ആയി മാറുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ…

  • കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച തമിഴ് ചിത്രം രണ്ടഗം കിടിലൻ ടീസർ കാണാം..

    കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച തമിഴ് ചിത്രം രണ്ടഗം കിടിലൻ ടീസർ കാണാം..

    പ്രശസ്ത തെന്നിന്ത്യൻ താരങ്ങളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമായ രണ്ടഗം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നേറുകയാണ് ഈ ടീസർ . ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ടി.പി ഫെല്ലിനിയാണ് ഈ ചിത്രം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ഈ ചിത്രം ഒറ്റ് എന്ന പേരിലാണ്…

  • സോഷ്യൽ മീഡിയ കീഴടക്കിയ ഡോണിലെ പുത്തൻ പ്രണയ ഗാനം..! കാണാം..

    സോഷ്യൽ മീഡിയ കീഴടക്കിയ ഡോണിലെ പുത്തൻ പ്രണയ ഗാനം..! കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തമിഴ് ചിത്രമായ ഡോണിലെ ഏറ്റവും പുതിയ ഗാനമാണ്. ഇന്നലെ പുറത്തുവിട്ട ഈ ഗാനം 20 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെ നായകനായ ശിവകാർത്തികേയൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറുന്നത് ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമിട്ട ബേ, കണ്ണാലെ തിട്ടിടാതെ എന്ന വരികളോടെ ആരംഭിക്കുന്ന പ്രണയ ഗാനമാണ് . സോഷ്യൽ മീഡിയ കീഴടക്കിയ ഈ ഗാനത്തെ ക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്…

  • ആറാട്ടിൽ നിറഞ്ഞാടി ലാലേട്ടൻ.. മാസ് ഡയലോഗും ആക്ഷൻ രംഗങ്ങളും നിറഞ്ഞ് ട്രൈലർ…

    ആറാട്ടിൽ നിറഞ്ഞാടി ലാലേട്ടൻ.. മാസ് ഡയലോഗും ആക്ഷൻ രംഗങ്ങളും നിറഞ്ഞ് ട്രൈലർ…

    പ്രേക്ഷകരെ ആവേശം കൊള്ളിച്ചും പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തിയും മലയാള സിനിമയിലെ താരാരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ പക്കാ മാസ്സ് ഷോ ആണ് ആറാട്ടിൽ എന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ഈ ട്രൈലറിൽ നിന്നും ചിത്രം ആക്ഷനും, കോമഡിയും , ഡാൻസും , പാട്ടും, കിടിലൻ ഡയലോഗുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്ന് മനസിലാക്കാം. പ്രേക്ഷക മനസ്സുകൾ നിറക്കുന്ന ഒരു മാസ്സ്…