സിനിമ വൈൻസ്

  • ആരാധകർ ഏറ്റെടുത്ത് നിവിൻ പോളി – ആസിഫ് അലി ചിത്രം മഹാവീര്യർ ട്രൈലർ കാണാം..

    ആരാധകർ ഏറ്റെടുത്ത് നിവിൻ പോളി – ആസിഫ് അലി ചിത്രം മഹാവീര്യർ ട്രൈലർ കാണാം..

    നിവിൻ പോളി – ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുത്തൻ ചിത്രമാണ് മഹാവീര്യർ . ജൂലൈ 21 ന് ആഗോള തലത്തിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയും സ്വന്തമാക്കി ഈ ട്രൈലർ മുന്നേറുകയാണ് . വ്യത്യസ്തമാർന്ന ലുക്കിൽ എത്തിയ നിവിൻ പോളിയുടേയും ആസിഫ് അലിയുടേയും ഫസ്റ്റ് ലുക്ക് പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിരിന്നു. ഇപ്പോഴിതാ ഈ ട്രൈലറും…

  • പ്രേക്ഷകരെ അമ്പരപ്പിച്ച് കൃഷ്ണ ശങ്കർ – ദുർഗ്ഗ കൃഷ്ണ ചിത്രം കുടുക്ക് 2025.. ടീസർ കാണാം..

    പ്രേക്ഷകരെ അമ്പരപ്പിച്ച് കൃഷ്ണ ശങ്കർ – ദുർഗ്ഗ കൃഷ്ണ ചിത്രം കുടുക്ക് 2025.. ടീസർ കാണാം..

    പ്രേക്ഷകരെ അമ്പരിപ്പിച്ചു കൊണ്ട് കുടുക്ക് 2025 എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . നടൻ കൃഷ്ണ ശങ്കർ , ദുർഗ്ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കൃഷ്ണ ശങ്കറിന്റെ വേറിട്ട ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം . വരും വർഷങ്ങളിൽ നടക്കുന്ന സംഭവങ്ങൾ എന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . അതായത് പേര് പോലെ തന്നെ 2025 ലെ…

  • സ്കൂൾ ടീച്ചറായി സായ് പല്ലവി..! ശ്രദ്ധ നേടി സായ് പല്ലവി – ഐശ്വര്യ ലക്ഷ്മി ചിത്രം ഗാർഗി ട്രൈലർ…

    സ്കൂൾ ടീച്ചറായി സായ് പല്ലവി..! ശ്രദ്ധ നേടി സായ് പല്ലവി – ഐശ്വര്യ ലക്ഷ്മി ചിത്രം ഗാർഗി ട്രൈലർ…

    സായ് പല്ലവിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം രാമചന്ദ്രൻ ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ഗാർഗി . വ്യാഴാഴ്ച വൈകുന്നേരത്തിന് ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടു. ചിത്രത്തിന്റെ നായിക സായ് പല്ലവിയാണ് ഈ ട്രൈലർ അനാശ്ചാദനം ചെയ്തത്. സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. തന്റെ പിതാവ് ഒരു കേസിൽ അകപ്പെടുന്നതും അതേ തുടർന്ന്…

  • പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം ഷംഷേരയിലെ മനോഹര പ്രണയ ഗാനം കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം ഷംഷേരയിലെ മനോഹര പ്രണയ ഗാനം കാണാം..

    കരൺ മൽഹോത്ര സംവിധാനം ചെയ്ത് ജൂലൈ 22 ന് പ്രദർശനത്തിന് എത്തുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ഷംഷേര. ഈ ചിത്രത്തിലെ പുത്തൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വൈ ആർ എഫ് എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് ഫിത്തൂർ എന്ന ഗാനത്തിന്റെ വീഡിയോ ആണ്. രവീൺ കപൂറും വാണി കപൂറും തമ്മിലുള്ള അതി തീവ്ര പ്രണയ രംഗങ്ങൾ ഒരുക്കിയ ഒരു റൊമാന്റിക് ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസായി നായിക…

  • കിടിലൻ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന “ഡ്രൈവർ ജമുന” ട്രൈലർ കാണാം..

    കിടിലൻ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന “ഡ്രൈവർ ജമുന” ട്രൈലർ കാണാം..

    നടി ഐശ്വര്യ രാജേഷിനെ കേന്ദ്ര കഥാപാത്രമാക്കി പി കിൻസ്ലിൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഡ്രൈവർ ജമുന . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ മലയാളം ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു ക്യാബ് ഡ്രൈവറായാണ് ഐശ്വര്യ വേഷമിടുന്നത് . ദുരൂഹത നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . നായിക കഥാപാത്രത്തിന് മുൻഗണന നൽകുന്ന ഈ ചിത്രം ക്യാബ് ഡ്രൈവറായ ഐശ്വര്യയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട്…

  • തീയറ്ററിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ വിക്രം.. മേക്കിങ് വീഡിയോ..

    തീയറ്ററിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ വിക്രം.. മേക്കിങ് വീഡിയോ..

    തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ തമിഴ് ആക്ഷൻ ചിത്രം വിക്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 8 മുതൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഇത് അറിയിച്ചു കൊണ്ടുള്ള ഒരു പ്രൊമോ വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഈ ചിത്രം മലയാളത്തിലും എത്തുന്നു എന്നറിയിച്ചു കൊണ്ടുള്ള ഒരു കിടിലൻ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . ഈ ബ്രഹ്മാണ്ഡ…

  • സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവീ.. ലൂസിഫർ തെലുങ്ക് റീമേക്ക്.. വീഡിയോ കാണാം..

    സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവീ.. ലൂസിഫർ തെലുങ്ക് റീമേക്ക്.. വീഡിയോ കാണാം..

    മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ . ഗോഡ്ഫാദർ എന്ന പേരിൽ ഈ ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് ഒരുക്കുകയാണ് . ഗോഡ്ഫാദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയായി വേക്ഷമിടുന്നത്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ചിരഞ്ജീവിയുടെ ഇൻട്രൊ സീൻ ആണ് . ഈ തെലുങ്ക് ചിത്രം ഒരുക്കുന്നത് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ മോഹൻ…

  • പ്രേക്ഷക ശ്രദ്ധ നേടി സായി പല്ലവി നായികയായി എത്തിയ വിരാടപർവ്വത്തിലെ പുതിയ ഗാനം..

    പ്രേക്ഷക ശ്രദ്ധ നേടി സായി പല്ലവി നായികയായി എത്തിയ വിരാടപർവ്വത്തിലെ പുതിയ ഗാനം..

    ജൂൺ 17 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് വിരാടപർവ്വം . വേണു ഉഡുഗുല സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണ ദഗ്ഗുബതി , സായ് പല്ലവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നഗാദാരിലോ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഈ ഗാനത്തിന്റെ ഫുൾ വീഡിയോ ലഹാരി മ്യൂസിക് ടി – സീരീസ്…

  • പ്രേക്ഷക ശ്രദ്ധ നേടി “ഹാപ്പി ബർത്ത്ഡേ”ലെ കിടിലൻ പാർട്ടി വീഡിയോ സോങ്ങ്…കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി “ഹാപ്പി ബർത്ത്ഡേ”ലെ കിടിലൻ പാർട്ടി വീഡിയോ സോങ്ങ്…കാണാം..

    ജൂലൈ 8 ന് റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ഹാപ്പി ബെർത്ത്ഡേയിലെ ഒരു പുത്തൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. പാർട്ടി സോങ് എന്ന പേരുള്ള ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ഗാനത്തിൽ നടി ലാവണ്യ തൃപ്തിയുടെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങളും കാണാൻ സാധിക്കും. കിട്ടു വിശപ്രകട വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ദാമിനി ഭട്ട്ല ആണ്…

  • RRR ൽ ആരാധകരെ കോരിത്തരിപ്പിച്ച ക്ലൈമാക്സ് സീൻ…! എല്ലാം VFX ആയിരുന്നോ…! വീഡിയോ കാണാം..

    RRR ൽ ആരാധകരെ കോരിത്തരിപ്പിച്ച ക്ലൈമാക്സ് സീൻ…! എല്ലാം VFX ആയിരുന്നോ…! വീഡിയോ കാണാം..

    2022 മാർച്ചിൽ എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ. ആർ. ആർ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജൂനിയർ എൻ. ടി. ആറും രാം ചരണും ആയിരുന്നു. ഡി വി വി ദനയ്യ നിർമ്മിച്ച ഈ ചിത്രം ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ഈ ചിത്രം കാഴ്ച്ച വച്ചത് രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നിവരുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക…