സിനിമ വൈൻസ്

  • സൗബിൻ നായകനായി എത്തുന്ന “ഇലവീഴാ പൂഞ്ചിറ”..! ടീസർ കാണാം..

    സൗബിൻ നായകനായി എത്തുന്ന “ഇലവീഴാ പൂഞ്ചിറ”..! ടീസർ കാണാം..

    സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത്‌ ഷാഹി കബീർ സംവിധാനം ചെയ്ത് മലയാളത്തിലെ ശ്രദ്ധേയ താരം സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രം ഇലവീഴാ പൂഞ്ചിറ റിലീസിന് ഒരുങ്ങുകയാണ്. ഷാഹി കബീറിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണിത്. നേരത്തെ തന്നെ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ , സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഇലവീഴാപൂഞ്ചിറയെന്ന ഈ മേഖലയിൽ തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങളും അതിന്റെ ഭാഗമായി തെളിവ് കണ്ടെത്താൻ…

  • പ്രേക്ഷക ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” ലെ വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” ലെ വീഡിയോ സോങ്ങ് കാണാം..

    കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമാർന്ന ലുക്കിലാണ് ചാക്കോച്ചൻ എത്തുന്നത്. താരത്തിന്റെ ഈ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടീസറിൽ രൂപത്തിലും സംസാരത്തിലും ഏറെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് ചാക്കോച്ചൻ എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ…

  • വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന  “ലിഗർ”..! അക്കിടി പക്കിടി വീഡിയോ സോങ്ങ് കാണാം..

    വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന “ലിഗർ”..! അക്കിടി പക്കിടി വീഡിയോ സോങ്ങ് കാണാം..

    വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുത്തൻ സ്പോർട്സ് ആക്ഷൻ ചിത്രമാണ് ലിഗർ . ഈ ചിത്രത്തിലെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോ സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത് . അക്കഡി പക്കഡി എന്ന ഈ ഫാസ്റ്റ് നമ്പർ ഗാനത്തിൽ ചിത്രത്തിലെ നായിക അനന്യ പാണ്ഡെയും നടൻ വിജയ് ദേവരകൊണ്ടയും കിടിലൻ നൃത്ത ചുവടുകളുമായി എത്തുന്നുണ്ട്. വിജയുടെ സ്‌റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് നിരവധി ആരാധകർ…

  • നീ ചെയ്തതിനു ഓക്കേ.. നിന്നോട് ഞാൻ പകരം ചെയ്യും.. ! തീയറ്ററിൽ ശ്രദ്ധ നേടി കടുവ.. സക്സസ് ടീസർ കാണാം..

    നീ ചെയ്തതിനു ഓക്കേ.. നിന്നോട് ഞാൻ പകരം ചെയ്യും.. ! തീയറ്ററിൽ ശ്രദ്ധ നേടി കടുവ.. സക്സസ് ടീസർ കാണാം..

    തിയറ്ററുകൾ കീഴടക്കി മുന്നേറുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കടുവ ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് കാഴ്ച വയ്ക്കുന്നത് . ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗുകളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്ക്…

  • പ്രേക്ഷക ശ്രദ്ധ നേടി മൾട്ടി വേഴ്സ് ചിത്രം “മാറോ പ്രപഞ്ചം..” ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി മൾട്ടി വേഴ്സ് ചിത്രം “മാറോ പ്രപഞ്ചം..” ട്രൈലർ കാണാം..

    കിലരു നവീൻ സംവിധാനം ചെയ്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് മറോ പ്രപഞ്ചം . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ട്രൈലർ വീഡിയോ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഫാന്റസി പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരിലെ അതിശയവും ആകാംഷയും വർദ്ധിപ്പിക്കുന്നു. അവിശ്വസനീയമായ പല കഥാ സന്ദർഭങ്ങളും ഒരുക്കി കൊണ്ടാണ് ഈ ട്രൈലർ പുറത്തു വിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടേറെ പോസ്റ്റീവും നെഗറ്റീവുമായ കമന്റുകൾ ഈ ട്രൈലറിന് ലഭിക്കുന്നുണ്ട്.…

  • മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പകൽ നേരത്ത് മയക്കം.. രണ്ടാം ടീസർ കാണാം..

    മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പകൽ നേരത്ത് മയക്കം.. രണ്ടാം ടീസർ കാണാം..

    മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി , ശ്രദ്ധേയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ലോക ഉറക്ക ദിനത്തിൽ ആയിരുന്നു ഈ ടീസർ പുറത്ത് വിട്ടത് . ആ ടീസറിൽ .സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും കിടന്നുറങ്ങുന്ന ഏതാനും ചില ദൃശ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. ഇത് പ്രേക്ഷകരിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ഈ ചിത്രത്തിന്റെ പുതിയ…

  • പ്രേക്ഷക ശ്രദ്ധ നേടിയ “പ്രിയൻ ഓട്ടത്തിലാണ്” വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ “പ്രിയൻ ഓട്ടത്തിലാണ്” വീഡിയോ സോങ്ങ് കാണാം..

    ജൂൺ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ആന്റണി സോണിയുടെ സംവിധാന മികവിൽ നടൻ ഷറഫുദ്ദീനെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ചേക്കുട്ടൻ എന്ന വീഡിയോ ഗാനം സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . ചിത്രം ഏറ്റെടുത്തതു പോലെ പ്രേക്ഷകർ ഈ ഗാനവും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന…

  • അഞ്ജലി തകർത്തു കളിച്ച കിടിലൻ ഐറ്റ ഡാൻസ്.. രാ രാ റെഡ്ഡി വീഡിയോ സോങ്ങ് കാണാം..

    അഞ്ജലി തകർത്തു കളിച്ച കിടിലൻ ഐറ്റ ഡാൻസ്.. രാ രാ റെഡ്ഡി വീഡിയോ സോങ്ങ് കാണാം..

    എം.എസ്. രാജശേഖർ റെഡ്ഢി രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. നിതിൻ, കൃതി ഷെട്ടി, കാതറിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയൊരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. രാ രാ റെഡ്ഢി , ഐം റെഡി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈ ലെറിക്കൽ വീഡിയോയിൽ നടൻ നിതിനൊപ്പം ചുവടു വയ്ക്കുന്നത് നടി അഞ്ജലിയാണ്. ഒരു ഐറ്റം ഡാൻസറായാണ് താരം ഈ…

  • ബാഹുബലിയെ വെല്ലാൻ ഒരു മണിരത്നം ചിത്രം വരുന്നു.. പൊന്നിയിൻ സെൽവൻ ടീസർ കാണാം..

    ബാഹുബലിയെ വെല്ലാൻ ഒരു മണിരത്നം ചിത്രം വരുന്നു.. പൊന്നിയിൻ സെൽവൻ ടീസർ കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മണി രത്‌നം സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ തമിഴ് ടീസറാണ്. ടിപ്സ് തമിഴ് എന്ന യൂടൂബ് ചാനൽ പുറത്തുവിട്ട ഈ ടീസർ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കയാണ്. തമിഴ് താരം നടൻ സൂര്യയാണ് ഈ ടീസർ അനാശ്ചാദനം ചെയ്തത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അതി ഗംഭീര ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . ചിയാൻ വിക്രം , ഐശ്വര്യ റായ്, തൃഷ, കാർത്തി ,…

  • എല്ലാ നയിൻ്റെമക്കളോടും പറഞ്ഞെക്ക് ഞാൻ തിരിച്ചു വന്നുന്ന്.. ആക്ഷൻ ഹീറോ ബാബു ആൻ്റണി ചിത്രം പവർ സ്റ്റാർ.. ട്രൈലർ കാണാം..

    എല്ലാ നയിൻ്റെമക്കളോടും പറഞ്ഞെക്ക് ഞാൻ തിരിച്ചു വന്നുന്ന്.. ആക്ഷൻ ഹീറോ ബാബു ആൻ്റണി ചിത്രം പവർ സ്റ്റാർ.. ട്രൈലർ കാണാം..

    മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണിയെ നായനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പവർസ്റ്റാർ. ഈ ചിത്രത്തിന്റെ പ്രെമോഷണൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ കാലങ്ങൾക്ക് ശേഷമാണ് നായകവേഷത്തിൽ നടൻ ബാബു ആന്റണി സ്ക്രീനിൽ എത്തുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിലെ മയക്കുമരുന്ന് ബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് ട്രൈലർ സൂചിപ്പിക്കുന്നു. ബാബു ആന്റണിയ്ക്ക് ഒരു കിടിലൻ മാസ്സ് ഇൻട്രോ ഒരുക്കിയാണ് ഈ ട്രൈലർ എത്തിയിരിക്കുന്നത്. നടൻ അബു സലീമും…