
ദ വാരിയർ എന്ന ചിത്രത്തിലെ ബുള്ളറ്റ് ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശ്രീമണി വരികൾ രചിച്ച ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരസൻ , ഹരിപ്രിയ എന്നിവർ ചേർന്നാണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ബുള്ളറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന നടി അനസൂയ ഭരദ്വജിന്റെ വീഡിയോയാണ്. സ്റ്റാർ മാ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ സിംഗർ ജൂനിയർ…

ആരാധകർ ഏറെ കാത്തിരിക്കുന്ന തെലുങ്കു ചിത്രങ്ങളിലൊന്നാണ് തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വരികയും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇതിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് . ഇതുവരെയും പേര് നൽകാത്ത ഈ ചിത്രം ഇപ്പോൾ അറിയപ്പെടുന്നത് എൻ ബി കെ 107 എന്ന പേരിലാണ്. ഈ ചിത്രത്തിന്റെ ഒരു…

സത്യദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗോഡ്സെ . ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ജൂൺ പതിനേഴിന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സി കെ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വെടി വെയ്പ്പ്, സ്ഫോടനം, ന്യൂസ്, രാഷ്ട്രീയം, പോലീസ് ഇവയെല്ലാം നിറഞ്ഞ ഒരു മാസ് ട്രൈലർ തന്നെയാണ് ഇപ്പോൾ…

എസ്.എസ്. രാജമൗലിയുടെ സംവിധാന മികവിൽ 2022 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ആർ. ആർ. ആർ. ജൂനിയർ എൻ. ടി. ആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ഡി വി വി ദനയ്യയാണ് ഈ ചിത്രം നിർമ്മിച്ചത്. അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നീ രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക കഥയാണ് ഈ ചിത്രം പറയുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത…

സുഴൽ – ദി വോർടെക്സ് എന്ന തമിഴ് സീരീസിന്റെ സീസൺ വണ്ണിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രം വേദ സംവിധായകരായ പുഷ്കർ – ഗായത്രി എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ സീരിസിന്റെ സംവിധായകർ ബ്രമ്മ, അനു ചരൺ എന്നിവരാണ്. ഒരു ക്രൈം ത്രില്ലർ പാറ്റേണിലാണ് സുഴൽ ഒരുക്കിയിരിക്കുന്നത്. വളരെ ആകാംഷ നിറഞ്ഞതും ഭയം തോന്നിപ്പിക്കുന്നതുമായ ഒരു ട്രൈലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടി കാണാതാക്കുന്നതും തുടർന്ന് ആ ഗ്രാമത്തിൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങളുമാണ്…

2021 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ തെലുങ്ക് ഭാഷ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ: ദി റൈസ്. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ അല്ലു അർജുൻ ആണ് . രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകരിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 342 കോടിയാണ് ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഈ അടുത്ത് ഈ…

ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . അതിന് പിന്നാലെയായി പുതിയൊരു വീഡിയോ ഗാനം കൂടി പുറത്തു വിട്ടിരിക്കുകയാണ്. ഋതുരാഗം എന്ന വീഡിയോ ഗാനമാണ് തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ…

ഈ അടുത്ത് റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് സർക്കാർ വാരി പാട. നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് നടി കീർത്തി സുരേഷും നടൻ മഹേഷ് ബാബുവുമാണ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പരശുറാം ആണ്. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മുരാരി വാ… എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.…

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് O2 . ജി എസ് ഗണേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അമ്മ വേഷത്തിലാണ് നയൻതാര എത്തുന്നത്. ജൂൺ 17 ന് ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തമിഴ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കിടിലൻ ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സാധരണ നിലയിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള…

മലയാളികളുടെ പ്രിയ താരമായ നടി നസ്രിയ ഫഹദ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അന്റെ സുന്ദരനിക്കി. ജൂണ് പത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് തെലുങ്കു യുവ താരം നാനിയാണ്. ഒരു റൊമാന്റിക് കോമഡി പാറ്റേണിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകുകയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു പ്രോമോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് ഈ ഗാനം…