സിനിമ വൈൻസ്

  • തീയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ജോ & ജോ..! ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ സീൻ കാണാം..

    തീയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ജോ & ജോ..! ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ സീൻ കാണാം..

    നവഗതനായ അരുൺ ഡി ജോസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രമാണ് ജോ ആൻഡ് ജോ. മലയാള സിനിമയിൽ ബാലതാരങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ നായിക വേഷം ചെയ്തിരിക്കുന്നത് നടി നിഖില വിമൽ ആണ് . മെയ് പതിമൂന്നിന് റീലീസ് ചെയ്ത ഈ കോമഡി എന്റർടൈനർ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഈ അടുത്തായി ചിത്രത്തിലെ ഒരു ഗാനങ്ങളും സ്നീക്ക്…

  • ഗംഭീര അഭിനയവും ആക്ഷൻ രംഗങ്ങളുമായി സായി പല്ലവി..! വിരാടപർവ്വം ട്രൈലർ കാണാം.

    ഗംഭീര അഭിനയവും ആക്ഷൻ രംഗങ്ങളുമായി സായി പല്ലവി..! വിരാടപർവ്വം ട്രൈലർ കാണാം.

    വേണു ഉഡുഗുലയുടെ സംവിധാനത്തിൽ റാണ ദഗുബതി , സായ് പല്ലവി എന്നിവർ ഒന്നിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ്” വിരാടപർവ്വം . ജൂൺ പതിനേഴിന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തു . തെലുങ്കാന പ്രദേശത്ത് 1990 കളിൽ നടന്ന നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് സംവിധായകൻ ഈ ചിത്രം അവതരിപ്പിക്കുന്നത് . മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള ഈ ട്രൈലറർ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സഖാവ് രാവണ്ണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽദഗുബതി അവതരിപ്പിക്കുന്നത്.…

  • ഇന്ന് കോശിച്ചായൻ്റെ കലിപ്പ് അങ്ങ് തീർത്താലോ..! തീയറ്ററിൽ വിജയകരമായി മുന്നേറുന്ന “വരയൻ”..! പ്രോമോ സീൻ കാണാം..

    ഇന്ന് കോശിച്ചായൻ്റെ കലിപ്പ് അങ്ങ് തീർത്താലോ..! തീയറ്ററിൽ വിജയകരമായി മുന്നേറുന്ന “വരയൻ”..! പ്രോമോ സീൻ കാണാം..

    സിജു വിൽസൺ പ്രധാന വേഷത്തിൽ എത്തിയ വരയൻ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിലെ പ്രൊമോ വീഡിയോ , സ്നീക്ക് പീക്ക് വീഡിയോ എന്നിവയെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു ഇപ്പോഴിതാ പ്രേക്ഷകർക്കായി മറ്റൊരു പ്രൊമോ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ഇതുവരെ പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ്…

  • പ്രേക്ഷക ശ്രദ്ധ നേടി ഷൈൻ നിഗം നായകനായി എത്തുന്ന ഉല്ലാസം ട്രൈലർ കാണാം…

    പ്രേക്ഷക ശ്രദ്ധ നേടി ഷൈൻ നിഗം നായകനായി എത്തുന്ന ഉല്ലാസം ട്രൈലർ കാണാം…

    ഷൈൻ നീഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ ട്രൈലർ പുറത്തുവിട്ടത്. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഷൈൻ നീഗം ഇതുവരെ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നതെന്ന് ടൈലറിൽ…

  • മനോഹര നൃത്തവുമായി ശാലു മേനോൻ..!അലൈപാവുതെ കണ്ണാ..ഗാനത്തിന് ചുവടുവച്ച് താരം…

    മനോഹര നൃത്തവുമായി ശാലു മേനോൻ..!അലൈപാവുതെ കണ്ണാ..ഗാനത്തിന് ചുവടുവച്ച് താരം…

    ഏറെക്കാലമായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ബിഗ് സ്കീനിലും മിനിസ്ക്രീനിലും താരം ഒരുപോലെ ശോഭിച്ചിട്ടുണ്ട്. നിലവിൽ മിനിസ്ക്രീൻ പരമ്പരകളിൽ താരം സജീവമാണ്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയാണ് ശാലു. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും താരത്തിനുണ്ട്. ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപ്പെട്ട താരം അതിനെയെല്ലാം ധൈര്യ പൂർവ്വമാണ് നേരിട്ടത്. ഈ വിവാദങ്ങളുടെ ചൂടിൽ നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. നടനായ സജി നായരാണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം…

  • ഷാരൂഖാനും ആറ്റ്ലിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ജവാൻ..! വീഡിയോ കാണാം..

    ഷാരൂഖാനും ആറ്റ്ലിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ജവാൻ..! വീഡിയോ കാണാം..

    തമിഴിലെ സൂപ്പർ സംവിധായകനായ ആറ്റ്ലി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് . ജവാൻ റിലീസ് ചെയുന്നത് അടുത്ത വർഷം ജൂൺ രണ്ടിനാണ് . റിലീസ് തീയതിയ്ക്കൊപ്പം ഒരു ഗംഭീര ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ്. ഈ ചിത്രത്തിൽ അദ്ദേഹം ഇരട്ട…

  • അയിതത്തിന് 36 അടി മാറണമെന്നലെ പറഞ്ഞത്.. അത്രയും അയിട്ടിലാ..! പത്തൊമ്പതാം നൂറ്റാണ്ട് ടീസർ കാണാം..

    അയിതത്തിന് 36 അടി മാറണമെന്നലെ പറഞ്ഞത്.. അത്രയും അയിട്ടിലാ..! പത്തൊമ്പതാം നൂറ്റാണ്ട് ടീസർ കാണാം..

    വിനയന്റെ സംവിധാനത്തിൽ നടൻ സിജു വിൽസൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് . സംവിധായകൻ വിനയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം അദ്ദേഹം രചിച്ചിരിക്കുന്നത്. ടീസറിൽ സിജുവിന്റെ ഒരു ഗംഭീര പ്രകടനം തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഇതുവരെ കണ്ട…

  • കൊല്ലണമെന്ന് തോന്നിയാൽ ഞാൻ കൊല്ലും..! തീയറ്ററിൽ ശ്രദ്ധ നേടി വരയൻ..!

    കൊല്ലണമെന്ന് തോന്നിയാൽ ഞാൻ കൊല്ലും..! തീയറ്ററിൽ ശ്രദ്ധ നേടി വരയൻ..!

    സിജു വിൽസൺ നായകനായി എത്തിയ വരയൻ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ പ്രൊമോ വീഡിയോ , സ്നീക്ക് പീക്ക് വീഡിയോ എന്നിവ സാമൂഹ്യ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു. അവയ്ക്കെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ നായിക ലിയോണ ലിഷോയിയും മണിയൻപ്പിള്ള രാജുവും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ പുറത്തുവിട്ടത്. ആ രംഗത്തിൽ സിജു അവതരിപ്പിക്കുന്ന എബി കപ്പൂച്ചിൻ എന്ന വൈദികനെ കുറിച്ച്…

  • തിയറ്റർ ഇളക്കി മറിച്ച വിക്രത്തിലെ വീഡിയോ സോങ്ങ് കാണാം. ..

    തിയറ്റർ ഇളക്കി മറിച്ച വിക്രത്തിലെ വീഡിയോ സോങ്ങ് കാണാം. ..

    ഉലകനായകൻ കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന വിക്രം എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മാനഗരം, കൈദി, മാസ്റ്റർ തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് വിക്രം സംവിധാനം ചെയ്യുന്നത്. ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കമൽഹാസനൊപ്പം മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും വേഷമിടുന്നുണ്ട്. ഇത് കൂടാതെ നടിപ്പിന് നായകൻ സൂര്യയും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഈ…

  • എടാ ആണുങ്ങളായ ഇത്തിരി അടിപിടിയും ബഹളവും ഉണ്ടാവും..! കൊച്ചാൾ ട്രൈലർ…

    എടാ ആണുങ്ങളായ ഇത്തിരി അടിപിടിയും ബഹളവും ഉണ്ടാവും..! കൊച്ചാൾ ട്രൈലർ…

    ശ്യാം മോഹന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്ത് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് നടൻ കൃഷ്ണശങ്കറാണ് . ഈ ചിത്രത്തിന്റെ രണ്ട് ടീസറുകൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ആകുന്നതിനായി കഷ്ടപ്പെടുന്ന നായകൻ പോലീസ്…