സിനിമ വൈൻസ്

  • സിജു വിൽസൺ നായകനായി എത്തുന്ന വരായനിലെ മനോഹര പ്രണയ ഗാനം കാണാം..

    സിജു വിൽസൺ നായകനായി എത്തുന്ന വരായനിലെ മനോഹര പ്രണയ ഗാനം കാണാം..

    സിജു വിൽസൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. മെയ് ഇരുപതിന്‌ പ്രദർശനത്തിന് ഒരുങ്ങിനിൽക്കുന്ന ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ഇപ്പോൾ പുറത്തുവിട്ടു. ഏദനിൽ മധുരം നിറയും എന്ന വരികളോടെ ആരംഭിക്കുന്ന ഒരു പ്രണയ ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്‌തുട്ടിയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് പ്രകാശ് അലെക്‌സാണ്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ നേരത്തെ…

  • മേജർ സന്ദീപ് ഉണ്ണകൃഷ്ണൻ്റെ ജീവിത കഥ പറയുന്ന ചിത്രം “മേജർ” ട്രൈലർ കാണാം..

    മേജർ സന്ദീപ് ഉണ്ണകൃഷ്ണൻ്റെ ജീവിത കഥ പറയുന്ന ചിത്രം “മേജർ” ട്രൈലർ കാണാം..

    മലയാളി എൻ എസ് ജി കമാൻഡോയായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ , 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ആണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മേജർ. ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടൈൻമെൻറ്സും സോണി പിക്ചേഴ്സും ചേർന്നാണ്. ആദി വിശേഷാണ് ഈ ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി വേഷമിടുന്നത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ്.…

  • ആരാധകരെ ആകാംഷയിലാക്കി “പുഴു” പ്രോമോ സീൻ കാണാം..

    ആരാധകരെ ആകാംഷയിലാക്കി “പുഴു” പ്രോമോ സീൻ കാണാം..

    മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പുഴു മെയ് പതിമൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. സോണി ലൈവിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന മമ്മൂട്ടിയുടെ ആദ്യത്തെ ചിത്രമാണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇരുപതു സെക്കന്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ മൂന്നു പ്രോമോ വീഡിയോ കൂടി സോണി ലൈവ് ടീം പുറത്തു…

  • ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം “സീതാ രാമൻ”.. മനോഹര ഗാനം കാണാം..

    ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം “സീതാ രാമൻ”.. മനോഹര ഗാനം കാണാം..

    മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ഈ തെലുങ്ക് ചിത്രം മൊഴിമാറ്റത്തോടെ മലയാളം, തമിഴ് ഭാഷകളിലും എത്തുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ഒരു ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഈ ഗാനത്തിന്റെ മലയാള പതിപ്പിലെ വരികളാരംഭിക്കുന്നത് പെണ്പൂവേ തേൻവണ്ടേ എന്നാണ്…

  • തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ അറബിക് കുത്ത്..! ഫുൾ വീഡിയോ കാണാം..

    തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ അറബിക് കുത്ത്..! ഫുൾ വീഡിയോ കാണാം..

    നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായെത്തിയ ചിത്രമായിരുന്നു ബീസ്റ്റ്. ഏപ്രിൽ പതിമൂന്നിനാണ് ഈ ചിത്രം, ആഗോള റിലീസായെത്തിയത്. നിരൂപകരിൽ നിന്ന് വിമർശനവും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണവും നേടിയ ഈ വിജയ് ചിത്രം 250 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്ന് കരസ്ഥമാക്കിയത് . ഇപ്പോഴിതാ ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളായ നെറ്റ് ഫ്ലിക്‌സ്, സണ് നെക്സ്റ്റ് എന്നിവയിൽ മെയ് പതിനൊന്ന് മുതൽ ഈ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. അതിനു മുൻപ് പ്രേക്ഷകർക്കായി ഈ…

  • വെറൈറ്റി പാട്ടുമായി മഞ്ജു വര്യരുടെ ജാക്ക് ൻ ജിൽ…! സോങ്ങ് കാണാം..

    വെറൈറ്റി പാട്ടുമായി മഞ്ജു വര്യരുടെ ജാക്ക് ൻ ജിൽ…! സോങ്ങ് കാണാം..

    പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ, ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും പുറത്തു വന്നിരിക്കുകയാണ്. നേരത്തെ തന്നെ ഈ ചിത്രത്തിലെ മഞ്ജു വാര്യർ ആലപിച്ച ഒരു ഗാനം റിലീസ്…

  • ഫാഷൻ റാമ്പിൽ നാടൻ തനിമയിൽ സുന്ദരിയായി പാർവ്വതി ജയറാം..!

    ഫാഷൻ റാമ്പിൽ നാടൻ തനിമയിൽ സുന്ദരിയായി പാർവ്വതി ജയറാം..!

    നടി പാർവതി ജയറാം അതിഥിയായി എത്തിയ ഫാഷൻ ഷോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു . 1986 ൽ ആണ് പാർവതി മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് പാർവതി. വളരെ ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1992 ൽ ആണ് നടൻ ജയറാം താരത്തെ വിവാഹം ചെയ്യുന്നത് . വിവാഹത്തോടെ താരം അഭിനയ രംഗത്തോട് വിട…

  • ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ  സോങ്ങ് കാണാം..

    ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം..

    തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ഏതാനും ദിവസം മുൻപ് ഈ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങി നിൽകുന്ന ഈ ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് നടി കീർത്തി സുരേഷ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ലിറിക് വീഡിയോ…

  • ദുർഗ്ഗ കൃഷ്ണ നായികയായി എത്തുന്ന കന്നഡ ചിത്രം 21 അവേഴ്സ് ട്രൈലർ കാണാം..

    ദുർഗ്ഗ കൃഷ്ണ നായികയായി എത്തുന്ന കന്നഡ ചിത്രം 21 അവേഴ്സ് ട്രൈലർ കാണാം..

    ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവ നടിയാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ദുർഗ. തുടർന്ന് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുർഗ അഭിനയിച്ച ആദ്യ കന്നഡ ചിത്രത്തിന്റെ ട്രെയിലർ ഇപ്പൊൾ റിലീസ് ചെയ്തിരിക്കുകയാണ്.കന്നഡയിൽ താരം തൻ്റെ ചുവടുറപ്പിക്കുന്നത് 21 അവേഴ്സ്’ എന്ന…

  • വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന കീടം..! ട്രൈലർ കാണാം..

    വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന കീടം..! ട്രൈലർ കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ മലയാള ചിത്രമായ കീടത്തിൻ്റെ ട്രെയിലർ ആണ്. രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിട്ടുള്ളത്. ഫോണില്‍ ശല്യപ്പെടുത്തുന്നയാളെ നേരിടുന്ന നായിക കഥാപാത്രത്തെയാണ് രജീഷ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ഇപ്പൊൾ പുറത്തിറങ്ങിയ ഇതിന്റെ ട്രൈലെറിൽ നിന്നും നമുക്ക് മനസ്സിലാക്കാം . പ്രേക്ഷക മനസ്സുകളെ ത്രില്ലടിപ്പിക്കുന്ന കിടിലൻ രംഗങ്ങൾ കോർത്തിണക്കിയാണ് ഈ ട്രൈലെർ ഒരുക്കിയിട്ടുള്ളത് .…