സിനിമ വൈൻസ്

  • തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം..

    തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം..

    കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്ത നടൻ നാഗചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർ രാജു . നാഗ്ഗാർജുനയെ നായകനാക്കി കല്യാൺ കുരസല തന്നെ സംവിധാനം ചെയ്ത സോഗ്ഗടെ ചിന്നി നയന എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാർ രാജു . ഈ ചിത്രത്തിന്റെ ട്രൈലറും സോങ് ടീസറും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ നാഗചൈതന്യ – ദക്ഷ എന്നിവർ ഒന്നിക്കുന്ന ഗാനരംഗം പുറത്തു വിട്ടിരിക്കുകയാണ്. എൻതാ സക്കാ…

  • ആരാധകർ ഏറ്റെടുത്ത് CBI 5 ഇൻ്ററോ…! വീഡിയോ കാണാം…

    ആരാധകർ ഏറ്റെടുത്ത് CBI 5 ഇൻ്ററോ…! വീഡിയോ കാണാം…

    അണിയറങ്ങിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാം ഭാഗം. എസ് എൻ സ്വാമി രചന നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ മധു ആണ്. സിബിഐയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത് മുപ്പത്തിനാല് വർഷങ്ങൾ മുൻപാണ് . ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആയിരുന്നു മുപ്പത്തിനാല് വർഷം തികഞ്ഞത്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിരിക്കുകയാണ് . ഈ ടൈറ്റിൽ ലോഞ്ച്, ഒരു വീഡിയോ…

  • നെയ്യാറ്റിൻകര ഗോപനെ ആള് കേമനാ…! ശ്രദ്ധ നേടി ആറാട്ടിൻ്റെ സക്സസ് ടീസർ കാണാം..

    നെയ്യാറ്റിൻകര ഗോപനെ ആള് കേമനാ…! ശ്രദ്ധ നേടി ആറാട്ടിൻ്റെ സക്സസ് ടീസർ കാണാം..

    ‘മരക്കാർ: അറബിക്കടലിന്റെ സിംഹത്തി’ന്റെ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം, സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒരു മാസ് ആക്ഷൻ ചിത്രമാണ് ആറാട്ട് . ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഫെബ്രുവരി 10 ന് ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. പ്രേക്ഷകർ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോട് അനുബന്ധിച്ച് ആറാട്ടിന്റെ സക്സസ് ടീസറും പുറത്തുവിട്ടു. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍…

  • മാസ്സ് ആക്ഷൻ രംഗങ്ങളും.. ഡയലോഗുമായി ഭീഷ്മ പർവ്വം ട്രൈലർ… കാണാം..

    മാസ്സ് ആക്ഷൻ രംഗങ്ങളും.. ഡയലോഗുമായി ഭീഷ്മ പർവ്വം ട്രൈലർ… കാണാം..

    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ സാമൂഹ്യ മാധ്യമങ്ങളിൽ ലീക് ആയതോടെയാണ് യൂട്യുബിൽ ഒഫീഷ്യൽ ആയി തന്നെ ഇന്നലെ രാത്രി ഈ ട്രൈലെർ പുറത്തുവിട്ടത്. അണിയറ…

  • “ലാലേട്ടൻ ആറാടുകയാണ്” ആറാട്ടിന് റിവ്യൂ പറഞ്ഞ ആള് ചില്ലറകാരനല്ല…

    “ലാലേട്ടൻ ആറാടുകയാണ്” ആറാട്ടിന് റിവ്യൂ പറഞ്ഞ ആള് ചില്ലറകാരനല്ല…

    ഈ അടുത്ത് റിലീസ് ചെയ്ത മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ആറാട്ട് . പലരും പല അഭിപ്രായങ്ങളാണ് ഈ ചിത്രത്തെ കുറിച്ച് രേഖപ്പെടുത്തിയത്. അതിൽ തന്റേതായ അഭിപ്രായം രേഖപ്പെടുത്തിയ ഒരു യുവാവ് നിരവധി ട്രോളുകൾക്ക് വിധേയനായി. അദ്ദേഹമാണ് സന്തോഷ് വർക്കി . ഇദ്ദേഹത്തെ കുറിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിഷ്കളങ്കത വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. കൊച്ചുവർത്തമാനം എന്ന യൂട്യൂബ് ചാനലിലൂടെ തമദ മീഡിയ നടത്തിയ…

  • ആരാധകരുടെ മനസ്സ് നിറച്ച ആറാട്ടിലെ മനോഹര ഗാനം കാണാം..

    ആരാധകരുടെ മനസ്സ് നിറച്ച ആറാട്ടിലെ മനോഹര ഗാനം കാണാം..

    മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണു അന്തരിച്ചത് കുറച്ചു നാൾ മുൻപാണ്. ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ആറാട്ട് അദ്ദേഹം ചെയ്ത അവസാന ചിത്രങ്ങളിൽ ഒന്നാണ് . മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നയാനായ ഈ ചിത്രത്തിൽ ഒരതിഥി വേഷത്തിലാണ് നടൻ നെടുമുടി വേണു എത്തിയിരിക്കുന്നത്. മോഹൻലാലും നെടുമുടിവേണുവും ചേർന്ന് അഭിനയിക്കുന്ന ഒരു മനോഹരമായ ഗാന രംഗവും ഈ ചിത്രത്തിൽ ഉണ്ട്. അദ്ദേഹവും മോഹൻലാലും ഒന്നിച്ച ഒട്ടേറെ ഗംഭീര മലയാള ഗാനങ്ങൾ ഉണ്ട് . ഇരുവരു അവസാനമായി ഒന്നിച്ചു സ്‌ക്രീനിൽ വന്ന…

  • മനോഹര പ്രണയരംഗങ്ങൾ കോർതിണക്കി അനുപമയുടെ പുതിയ വീഡിയോ സോങ്ങ്… കാണാം..

    മനോഹര പ്രണയരംഗങ്ങൾ കോർതിണക്കി അനുപമയുടെ പുതിയ വീഡിയോ സോങ്ങ്… കാണാം..

    മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് റൗഡി ബോയ്സ് . ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഒന്ന് രണ്ട് ചിത്രങ്ങൾ ചെയ്തെങ്കിലും തമിഴിലും തെലുങ്കിലും ആണ് താരം ശോഭിച്ചിട്ടുള്ളത്. അന്യഭാഷ ചിത്രങ്ങളിൽ ഗ്ലാമറസ് ആയാണ് അനുപമ എത്താറുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ തെലുങ്ക് ഗാനത്തിലും ഗ്ലാമറസ് ലുക്കിൽ തന്നെയാണ് താരം…

  • “ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട”..! തീയറ്ററിൽ കയ്യടി നേടിയ ആറാട്ടിലെ ലാലേട്ടൻ്റെ ഇൻട്രോ… കാണാം..

    “ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട”..! തീയറ്ററിൽ കയ്യടി നേടിയ ആറാട്ടിലെ ലാലേട്ടൻ്റെ ഇൻട്രോ… കാണാം..

    മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം നിയറ്ററുകളിൽ വമ്പൻ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മോഹൻലാൽ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കിടിലൻ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും . കോമഡി, സ്പൂഫ്, ആക്ഷൻ എന്നിവ നിറഞ്ഞ ഒരു കിടിലൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലെ ഒരു…

  • തിയറ്റർ ഇളക്കി മറിച്ച ആറാട്ടിലെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം…

    തിയറ്റർ ഇളക്കി മറിച്ച ആറാട്ടിലെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം…

    മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി മിന്നുന്ന പ്രകടനം കാഴ്ചവച്ച ആറാട്ട് എന്ന ചിത്രം ഗംഭീര വിജയം നേടി ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ മാസ്സ് മസാല കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുയാണ് . ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ടീസർ കണ്ട് ആവേശത്തോടെ കാത്തിരുന്ന…

  • ആരാധകർ ഏറ്റെടുത്ത് ബീഷ്മ പർവത്തിലെ ആദ്യ ഗാനം കാണാം..

    ആരാധകർ ഏറ്റെടുത്ത് ബീഷ്മ പർവത്തിലെ ആദ്യ ഗാനം കാണാം..

    മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. ഈ ചിത്രത്തിലെ പറുദീസ എന്ന് ആരംഭിക്കുന്ന ഒരു ലിറിക് ഗാന വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ഈ വീഡിയോ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ഗാനം ആലപിച്ചത് നടൻ ശ്രീനാഥ് ഭാസി ആണ്. സുഷിൻ ശ്യാം ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ലെറിക്കൽ വീഡിയോയ്ക്ക് പിന്നാലെ ഈ ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ കൂടി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ…