സിനിമ വൈൻസ്

  • തിരിച്ച് വരവിനോരുങ്ങി പ്രിയ താരം നവ്യ നായർ..! ശ്രദ്ധ നേടി താരത്തിൻ്റെ “ഒരുത്തി” ട്രൈലർ കാണാം..

    തിരിച്ച് വരവിനോരുങ്ങി പ്രിയ താരം നവ്യ നായർ..! ശ്രദ്ധ നേടി താരത്തിൻ്റെ “ഒരുത്തി” ട്രൈലർ കാണാം..

    മലയാള സിനിമയിൽ പഴയ കാല നായികമാരുടെ തിരിച്ചു വരവിന്റെ കാലമാണ് ഇപ്പോൾ എന്ന് പറയാം. വിവാഹത്തോടെ സിനിമ ജീവിതത്തോട് വിട പറഞ്ഞ പല നടിമാരും ഇപ്പോൾ ഗംഭീര തിരിച്ചു വരവ് നടത്തി കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി നവ്യാനായർ . വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ” ഒരുത്തീ ” എന്ന ചിത്രത്തിലൂടെയാണ് നവ്യ തന്റെ ഗംഭീര തിരിച്ചു വരവ് നടത്തുന്നത്. ഒരു ത്രില്ലർ ചിത്രമായ ഒരുത്തിയുടെ…

  • യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ദുൽഖർ സൽമാൻ ചിത്രം ഹേ സിനാമിക ട്രൈലർ കാണാം..

    യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ദുൽഖർ സൽമാൻ ചിത്രം ഹേ സിനാമിക ട്രൈലർ കാണാം..

    മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങി . പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ ആയ ബ്രിന്ദ മാസ്റ്റർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിന്ദ മാസ്റ്ററിന്റെ സംവിധാന മേഖലയിലെ ആദ്യ ചുവടുവയ്പ്പു കൂടിയാണ് ഹേസിനാമിക എന്ന ഈ ചിത്രം . ഈ ചിത്രത്തിന്റെ രചയിതാവായ മദൻ കർക്കി രചിച്ച ഹേസിനായികയിലെ ഗാനങ്ങൾ റിലീസ് ചെയ്ത്…

  • ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ് തല അജിത്തിൻ്റെ വലിമൈ.. പ്രോമോ വീഡിയോ കാണാം…

    ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ് തല അജിത്തിൻ്റെ വലിമൈ.. പ്രോമോ വീഡിയോ കാണാം…

    തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന കിടിലൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് വലിമൈ. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലിനാണ് വലിമൈ ആഗോള റിലീസ് ആയി എത്താൻ പോകുന്നത്. അതിന് മുന്നോടിയായി അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ഒരു പ്രമോഷൻ വീഡിയോ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് . ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ത്രില്ലർ എന്ന അവകാശവാദത്തോടെയാണ് . ഇന്ന് പുറത്തു വിട്ട വീഡിയോയുടെ ഹൈലൈറ്റായി മാറിയിട്ടുള്ളത് നടൻ അജിത് കുമാറിന്റെ…

  • സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ആറാട്ടിലെ തീം സോങ്ങ്…കാണാം..

    സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ആറാട്ടിലെ തീം സോങ്ങ്…കാണാം..

    മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രം ആറാട്ടിലെ ആദ്യത്തെ സോങ് ടീസർ പുറത്തിറങ്ങിയത് ഏതാനും ദിവസങ്ങൾക്കു മുൻപാണ് . ഇപ്പോഴിതാ ആരാധകരെ ഇളക്കിമറിക്കുന്ന ഈ ചിത്രത്തിലെ തീം സോങ്ങിന്റെ ലിറിക്കൽ വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു കിടിലൻ റാപ് സോങ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. എം ജി ശ്രീകുമാർ, ഫെജോ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തലയുടെ വിളയാട്ട്‌ എന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബി…

  • വിജയുടെ തകർപ്പൻ ഡാൻസുമായി ബീസ്റ്റ്ലെ ആദ്യ പാട്ട് കാണാം..

    വിജയുടെ തകർപ്പൻ ഡാൻസുമായി ബീസ്റ്റ്ലെ ആദ്യ പാട്ട് കാണാം..

    തമിഴകത്തിന്റെ ഇളയ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. ബീസ്റ്റ് ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന ഏപ്രിൽ മാസം പതിനാലിന് പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്…

  • റൊമാൻ്റിക് രംഗങ്ങളാൽ ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിലെ ആദ്യ ഗാനം..

    റൊമാൻ്റിക് രംഗങ്ങളാൽ ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിലെ ആദ്യ ഗാനം..

    മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചനും പ്രശസ്ത തമിഴ് താരം അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ഒറ്റ്. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന ഈ ചിത്രം രണ്ടകം എന്ന പേരിലാണ് തമിഴിൽ എത്തുന്നത്. ഈ ചിത്രത്തിലെ ആദ്യ മലയാള വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരേ നോക്കിൽ എന്നാരംഭിക്കുന്ന ഈ റൊമാന്റിക് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഈ ഗാനത്തിന് ഈ പകർന്നിരിക്കുന്നത് എ എച് കാഷിഫ് ആണ്. ശ്വേതാ മോഹൻ…

  • ആരാധകർ ഏറ്റെടുത്ത് ആറാട്ടിലെ ഒന്നാം കണ്ടം സോങ്ങ് ടീസർ…! കാണാം..

    ആരാധകർ ഏറ്റെടുത്ത് ആറാട്ടിലെ ഒന്നാം കണ്ടം സോങ്ങ് ടീസർ…! കാണാം..

    പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. മനോഹരമായ കാഴ്ചയൊരുക്കിയ ഈ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അമ്പത്തൊന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയാണ്. ഗാനരംഗത്തിലെ മോഹൻലാലിന്റെ ലുക്കും ഏറെ ശ്രദ്ധേയമാണ്. സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് രാഹുൽ രാജാണ്. ഈ ഗാനത്തിന് വരികൾ രചിച്ചിരുക്കുന്നത് രാജീവ് ഗോവിന്ദനാണ്. ശ്വേതാ അശോക്, നാരായണി ഗോപൻ , യാസിൻ നിസാർ , മിഥുൻ ജയരാജ് , അശ്വൻ വിജയൻ , രാജ്കുമാർ രാധാകൃഷ്ണൻ…

  • ആരാധകരെ കോരി തരിപിച്ച് മമ്മുട്ടിയുടെ ഭീഷ്മ പർവ്വം.. ടീസർ കാണാം..!

    ആരാധകരെ കോരി തരിപിച്ച് മമ്മുട്ടിയുടെ ഭീഷ്മ പർവ്വം.. ടീസർ കാണാം..!

    മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി റിലീസിന് ഒരുങ്ങി നിൽക്കുന്ന പുത്തൻ ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മാസ്സ് ചിത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ അമൽ നീരദ് ആണ്. ചിത്രത്തിൽ മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. കട്ടി താടിയും നീട്ടി വളർത്തിയ മുടിയുമായി ഒരു ഗംഭീര ലുക്കാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മെഗാ മാസ്സ് ടീസർ എന്ന്…

  • പുനീത് രാജ്‌കുമാറിൻ്റെ അവസാന ചിത്രം ജെയിംസ്..! ചിത്രത്തിൽ സൈനികനായി താരം..  ടീസർ കാണാം..

    പുനീത് രാജ്‌കുമാറിൻ്റെ അവസാന ചിത്രം ജെയിംസ്..! ചിത്രത്തിൽ സൈനികനായി താരം.. ടീസർ കാണാം..

    സിനിമലോകത്തിന് ഞെട്ടലുണ്ടാക്കി കൊണ്ട് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചത് കഴിഞ്ഞ വർഷമാണ്. ആരാധകരേയും സഹപ്രവർത്തകരേയും താരത്തെ സ്നേഹിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തി കൊണ്ട് ഞെട്ടിച്ചു കൊണ്ട് 2021 ഒക്ടോബർ 29 ന് ഹൃദയാഘാതം മൂലമാണ് പുനീത് രാജ്‌കുമാർ മരണപ്പെട്ടത്. കന്നഡ സിനിമാ ലോകത്തിന് വലിയ ഷോക്ക് ആയിരുന്നു 46 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന പുനീത് എന്ന അതുല്യ പ്രതിഭയുടെ വിയോഗം. സിനിമാ പ്രവർത്തകർക്കും ആരാധകർക്കും അത്രമാത്രം പ്രിയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ഏവരും സ്നേഹത്തോടെ…

  • ആരാധകരെ കൈയ്യിലെടുത്ത് ഹേ സിനാമികയിലെ മറ്റൊരു ഗാനം കൂടി..! ഗാനരംഗത്തിൽ ആടി പാടി തകർത്ത് ദുൽഖറും അതിഥിയും..

    ആരാധകരെ കൈയ്യിലെടുത്ത് ഹേ സിനാമികയിലെ മറ്റൊരു ഗാനം കൂടി..! ഗാനരംഗത്തിൽ ആടി പാടി തകർത്ത് ദുൽഖറും അതിഥിയും..

    മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ റീലീസിനൊരുങ്ങി നിൽക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ഹേ സിനാമിക. ദുൽഖറിനൊപ്പം താരസുന്ദരിമാരായ കാജൽ അഗർവാളും അദിതി റാവും നായികാ വേഷങ്ങളിൽ എത്തുന്നു . പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ ഗോപാലിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം . ബ്രിന്ദ മാസ്റ്റർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ രചന കൈകാര്യം ചെയ്യുന്നത് മദൻ കർക്കിയാണ്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരിക്കിയിരിക്കുന്ന ചിത്രമാണ് ഹേ സിനാമിക . ഇതിനോടകം…