സിനിമ വൈൻസ്

  • റോഷാക് ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ പങ്കുവച്ച് മമ്മൂട്ടി..!

    റോഷാക് ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ പങ്കുവച്ച് മമ്മൂട്ടി..!

    മെഗാ സ്റ്റാർ മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നിസാം ബഷീർ ആണ് റോഷാക് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. റോഷാക് നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ…

  • ശ്രദ്ധ നേടി ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി ടീസർ..!

    ശ്രദ്ധ നേടി ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി ടീസർ..!

    അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത് മലയാളത്തിലെ യുവതാരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിൽ ഒരു വീട്ടിനകത്ത് നിന്ന് സംസാരിക്കുന്ന ശ്രീനാഥ് ഭാസിയേയും ഒരു പെൺകുട്ടിയേയുമാണ് കാണാൻ സാധിക്കുന്നത്. അവരുടെ സംഭാഷണത്തിൽ നിന്നും വസ്ത്രധാരണത്തിൽ നിന്നും ഈ സിനിമ 1994-95 കാലഘട്ടത്തിലാണ് നടന്നതെന്ന് മനസിലാക്കാം. ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം,…

  • വക്കീലായി ടോവിനോ..! കൂടെ വാശിയോടെ കീർത്തി സുരേഷും..! വാശി ടീസർ കാണാം..

    വക്കീലായി ടോവിനോ..! കൂടെ വാശിയോടെ കീർത്തി സുരേഷും..! വാശി ടീസർ കാണാം..

    ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നാരദൻ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തു വന്നു. ഈ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത് തിങ്ക് മ്യൂസിക് ഇന്ത്യാ യൂട്യൂബ് ചാനലിലൂടെയാണ്. കീർത്തി സുരേഷ് ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് . ടോവിനോയും കീർത്തിയും ഈ ചിത്രത്തിൽ വക്കീൽ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര് അഡ്വ. എബിന്‍…

  • പ്രേക്ഷക ശ്രദ്ധ നേടി ഷെയിൻ നിഗം ചിത്രം “ഉല്ലാസം”.. ടീസർ കാണാം.

    പ്രേക്ഷക ശ്രദ്ധ നേടി ഷെയിൻ നിഗം ചിത്രം “ഉല്ലാസം”.. ടീസർ കാണാം.

    മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയിൻ നിഗം പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജീവൻ ജോജോ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുറച്ച് നാൾ മുൻപ് ഈ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാകുകയും ഇതിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇതിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പവിത്ര ലക്ഷ്മിയാണ് . ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്…

  • സിനിമ നടൻ ആയതുകൊണ്ട് ഇതും ഇതിനപ്പുറവും സാധിക്കും..! ആസിഫ് അലി ചിത്രം “ഇന്നലെ വരെ” ട്രൈലർ കാണാം..

    സിനിമ നടൻ ആയതുകൊണ്ട് ഇതും ഇതിനപ്പുറവും സാധിക്കും..! ആസിഫ് അലി ചിത്രം “ഇന്നലെ വരെ” ട്രൈലർ കാണാം..

    സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഇന്നലെ വരെ. നേരിട്ടുള്ള ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം സോണി ലൈവിൽ ആണ് സ്ട്രീം ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത് ജൂൺ ഒൻപതിനാണ് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. ഇതിന്റെ ട്രൈലറിൽ നിന്നും ജിസ് ജോയ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഒരു പക്കാ ത്രില്ലറായാണ് എന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്.…

  • വിജയ് സേതുപതി- നയൻതാര ഒന്നിച്ച വാക്കുലെ രണ്ട് കാതൽ..!വീഡിയോ സോങ്ങ് കാണാം..

    വിജയ് സേതുപതി- നയൻതാര ഒന്നിച്ച വാക്കുലെ രണ്ട് കാതൽ..!വീഡിയോ സോങ്ങ് കാണാം..

    ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ തമിഴ് ചിത്രമാണ് കാത്ത് വാക്കുലെ രണ്ട് കാതൽ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്. ചിത്രത്തിൽ താരത്തിന്റെ നായികമാരായി എത്തിയത് തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും താരറാണി സാമന്ത റൂത്ത് പ്രഭുവുമാണ് . ചിത്രത്തിൽ റാംബോ എന്ന കഥാപാത്രമായി വിജയ് സേതുപതിയും കൺമണി , ഖദീജ എന്ന കഥാപാത്രങ്ങളായി നയൻ താരയും സാമന്തയും എത്തുന്നു. ഇവർ മൂവർക്കും ഇടയിൽ നടക്കുന്ന…

  • തിരിച്ച് വരവിനൊരുങ്ങി ഭാവന..! പോരാട്ടത്തിൽ പങ്കുചേരാൻ ആഹ്വാനവും..! ദി സർവൈവൽ ടീസർ കാണാം..

    തിരിച്ച് വരവിനൊരുങ്ങി ഭാവന..! പോരാട്ടത്തിൽ പങ്കുചേരാൻ ആഹ്വാനവും..! ദി സർവൈവൽ ടീസർ കാണാം..

    തന്റെ അഭിനയ മികവ് കൊണ്ടും കഴിവ് കൊണ്ടും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഭാവന. 2002 മുൽക്കാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. സഹനടിയായി അഭിനയജീവിതം ആരംഭിച്ച താരം ഇന്ന് മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലേയും ശ്രദ്ധേയനായികയായി മാറിയിരിക്കുകയാണ്. 2018 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം മലയാള സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരിക്കുകയായിരുന്നു താരം. എന്നാൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ താരം സജീവമായിരുന്നു. ഇപ്പോൾ മലയാള…

  • പ്രേക്ഷക ശ്രദ്ധ നേടി റിതിക സിങിൻ്റെ തമിൾ മ്യുസികൽ ആൽബം..!

    പ്രേക്ഷക ശ്രദ്ധ നേടി റിതിക സിങിൻ്റെ തമിൾ മ്യുസികൽ ആൽബം..!

    സോഷ്യൽ മീഡിയയിൽ വൈറലായി ഡേയ് എന്ന തമിഴ് മ്യൂസിക് ആൽബത്തിലെ ഗാനം . ഗ്ലാമർ പ്രദർശനവുമായി എത്തിയ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് നടി റിതിക സിങ് ആണ് . ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് റിതിക . 2016 മുതലാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. സതീഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബമാണ് ഡേയ് . ഇൻബരാജ് രാജേന്ദ്രൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.…

  • പ്രേക്ഷക ശ്രദ്ധ നേടി ജോ & ജോ..! മേക്കിംഗ് വീഡിയോ “തൊരപ്പൻ” സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ജോ & ജോ..! മേക്കിംഗ് വീഡിയോ “തൊരപ്പൻ” സോങ്ങ് കാണാം..

    നവഗതനായ അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ , നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുത്തൻ ചിത്രമാണ് ജോ ആൻഡ് ജോ . മെയ് പതിമൂന്നിനാണ് ഈ ചിത്രം റീലീസ് ചെയ്തത്. മികച്ച ഒരു കോമഡി എന്റർടൈനറായതു കൊണ്ട് തന്നെ ഈ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ തൊരപ്പൻ എന്ന ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി വീഡിയോ…

  • രാം ചരൺ  പൂജ ഹെഗ്ഡെ ഒന്നിക്കുന്ന ആചാര്യ..!  ചിത്രത്തിലെ മനോഹര ഗാനം കാണാം..

    രാം ചരൺ പൂജ ഹെഗ്ഡെ ഒന്നിക്കുന്ന ആചാര്യ..! ചിത്രത്തിലെ മനോഹര ഗാനം കാണാം..

    മെഗാസ്റ്റാർ ചിരഞ്ജീവി, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാതങ്ങളായി എത്തിയ ചിത്രമാണ് ആചാര്യ . ഈ ചിത്രത്തിലെ നീലാംബരി എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പൂജ ഹെഗ്‌ഡെ, രാം ചരൺ എന്നിവരുടെ റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ വീഡിയോ ഗാനമാണ് നീലാംബരി. ഇരുവരുടേയും റൊമാന്റിക് രംഗങ്ങൾക്കൊപ്പം മനോഹരമായ നൃത്ത ചുവടുകളും വീഡിയോയിൽ കാണാനാകും. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ആനന്ദ് ശ്രീറാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ്…